Tag: Sexual Assault
പുതിയ തലമുറയുടെ പോക്കെങ്ങോട്ട്; കാരണമാറിയാതെ രക്ഷിതാക്കൾ
കുട്ടികളിലെ കുറ്റകൃത്യങ്ങൾ വീണ്ടും തുടർകഥ ആവുന്നു. കഴിഞ ദിവസമാണ് നല്ലളത്ത് പത്താം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരിയെ സമപ്രായക്കാരായ ആൺകുട്ടികൾ ചേർന്ന് പീഡനത്തിന് വിധേയമാക്കിയത്. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനഞ്ചും പതിനാലും വയസ്സുള്ള...

















