Tag: sandeep
ഡോ. വന്ദനാദാസ് വധക്കേസില്‍ കുറ്റപത്രം പ്രതിയായ സന്ദീപിനെ വായിച്ചു കേള്‍പ്പിച്ചു
ഡോ. വന്ദനാദാസ് വധക്കേസില്‍ സാക്ഷിവിസ്താരം സെപ്റ്റംബറില്‍ തുടങ്ങാനിരിക്കെ കേസിന്റെ കുറ്റപത്രം പ്രതിയായ സന്ദീപിനെ വായിച്ചു കേള്‍പ്പിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദ് നേരിട്ടാണ് പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്. ഡോ. വന്ദനയെ കൊലപ്പെടുത്തിയതിന്...