24.8 C
Kerala, India
Sunday, December 22, 2024
Tags Sabarimala

Tag: sabarimala

ശബരിമലയ്ക്ക് സമീപം വീണ്ടും പുലിയുടെ സാന്നിദ്ധ്യം

ശബരിമല: ശബരിമലയ്ക്ക് സമീപം വീണ്ടും പുലിയുടെ സാന്നിദ്ധ്യം. പുല്ലുമേട്ടില്‍ നിന്ന് സന്നിധാനത്തിലേക്ക് വരുന്ന വഴിയില്‍ വൈകുന്നേരം പുലിയ കണ്ടതായി തീര്‍ത്ഥാടകരാണ് വെളിപ്പെടുത്തിയത്. ഇതോടെ അധികൃതര്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുല്ലുമേടിലൂടെ കടന്നുപോയ തീര്‍ത്ഥാടകര്‍...

ശബരിമല കയറാന്‍ തൃപ്തിദേശായി വേഷംമാറി എത്തുന്നു; പഴുതടച്ച പരിശോധനയുമായി പോലീസ്

ശബരിമല: ശബരിമല കയറാന്‍ തൃപ്തിദേശായി വേഷംമാറി എത്തിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വേഷം മാറി തൃപ്തി ശബരിമലയില്‍ പ്രവേശനം നടത്തിയേക്കുമെന്ന രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്....

തൃപ്തി ദേശായിയുടെ ശബരിമല ദര്‍ശനത്തെ എതിര്‍ത്ത് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ഭൂമാതാ ബ്രീഗേഡ് നേതാവ് തൃപ്തി ദേശായിയുടെ ശബരിമല ക്ഷേത്രദര്‍ശനത്തെ എതിര്‍ത്ത് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ശബരിമല ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്, സ്ത്രീ പ്രവേശനം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍...

ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ തിക്കും തിരക്കും; 35 പേര്‍ക്ക് പരിക്ക്

ശബരിമല : ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ദുരന്ത നിരവാരണസേന സ്ഥലത്തു നിന്നും മാറ്റുന്നു. ഇവരെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 പേര്‍ക്ക് പരുക്കേറ്റതായും...

അയ്യപ്പനെന്തിനാ പെണ്ണിനെ പേടി; സ്ത്രീ വിലക്കിനെതിരെ സംഗീത വീഡിയോ

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ചൂടുപിടിച്ചിരിക്കുന്നതിനിടെ ചര്‍ച്ചയാവുകയാണ് പുതിയൊരു സംഗീത ആല്‍ബം. പെണ്‍വിലക്ക് ഭാരതീയ സംസ്‌കൃതത്തോടുള്ള അവഹേളനമാണെന്ന് സ്ഥാപിക്കുന്ന റെഡി ടു വിസിറ്റ് എന്ന സംഗീത ആല്‍ബമാണ് ചര്‍ച്ചയാകുന്നത്. സംഘപരിവാര്‍ സംഘടനകള്‍...

ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കവിഞ്ഞു

ശബരിമല: ശബരിമല സന്നിധാനത്തെ ഈ മണ്ഡലകാലം തുടങ്ങിയതു മുതലുള്ള വരുമാനം 100 കോടി കഴിഞ്ഞു. അരവണ വിതരണ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 30 ദിവസം പിന്നിട്ടപ്പോള്‍ 107കോടി 25...

ശബരീപീഠത്തിന് സമീപത്ത് നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി

ശബരിമല: ശബരീപീഠത്തിന് സമീപത്ത് നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. 360 കിലോ സ്ഫോടക വസ്തു ശേഖരമാണ് സുരക്ഷാ പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്. 30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 കാനുകളാണ്...

പമ്പയില്‍ യുവതികള്‍ കുളിക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പമ്പ: പുണ്യനദിയായ പമ്പയില്‍ യുവതികള്‍ കുളിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വ്രതമെടുത്ത് പമ്പയില്‍ എത്തുന്ന അയ്യപ്പന്‍മാര്‍ക്കൊപ്പം യുവതികളും പമ്പയില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രയാര്‍...

ശബരിമല കയറാന്‍ തൃപ്തി ദേശായിയെ വെല്ലുവിളിച്ച് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ശബരിമലയില്‍ കയറുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ വെല്ലുവിളിച്ച് അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്. ശബരിമല കയറാന്‍ ശ്രമിച്ചാല്‍ തൃപ്തി ദേശായിയെ അയ്യപ്പ...
- Advertisement -

Block title

0FansLike

Block title

0FansLike