26.8 C
Kerala, India
Tuesday, December 24, 2024
Tags Sabarimala women entry

Tag: Sabarimala women entry

ശബരിമല യുവതീപ്രവേശ വിധി നിലനില്‍ക്കുന്നതായി ജസ്റ്റീസ് ബി.ആര്‍ ഗവായ്

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം അനുവദനീയമാണെന്നു സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ബി.ആര്‍. ഗവായ്. ശബരിമലയുമായി ബന്ധപ്പെട്ട പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി പരിഗണിക്കവേയാണു ജഡ്ജിയുടെ പരാമര്‍ശം. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ...

ശബരിമല; ഭരണ നിര്‍വഹണത്തിനു പ്രത്യേക നിയമ നിര്‍മാണമാരാഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തിനു പ്രത്യേക നിയമം നിര്‍മിക്കുന്നതിനുള്ള സാധ്യത ആരാഞ്ഞു സുപ്രീം കോടതി. ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ടു പന്തളം രാജകൊട്ടാരം നല്‍കിയ ഹര്‍ജിയിലാണു കോടതി സര്‍ക്കാരിനോടു നിര്‍ദേശം...

ശബരിമല ദര്‍ശനത്തിനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 319 യുവതികള്‍…

കൊച്ചി: ഇത്തവണത്തെ തീര്‍ഥാടന സീസണില്‍ ശബരിമല ദര്‍ശനത്തിനായി ഇതുവരെ 319 യുവതികള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ആന്ധ്ര, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് യുവതികള്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍...

ശബരിമല യുവതീ പ്രവേശം; പുനഃപരിശോധന ഹര്‍ജികളില്‍ വിധി നാളെ

ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. 56 പുനപരിശോധന ഹര്‍ജികളില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധി പറയുന്നത്.

ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തും; മനിതി വനിതാ കൂട്ടായ്മ

ചെന്നൈ: മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തുമെന്ന് വ്യക്തമാക്കി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ്...

ശബരിമല യുവതീപ്രവേശം; സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം തടയാന്‍ സംസ്ഥാനത്തിന് നിയമ നിര്‍മാണം സാധ്യമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. യുവതി പ്രവേശനത്തിനെതിരേ നിയമം കൊണ്ടുവരുമെന്ന് ചിലര്‍ പറയുന്നത്...

ശബരിമല കയറുക എന്നത് മാത്രമാകരുത് സ്ത്രീകളുടെ ലക്ഷ്യം; നിയുക്ത വനിതാ എം.പി രമ്യാ ഹരിദാസിന്...

സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ ചിന്ത ശബരിമല കയറുന്നതില്‍ മാത്രമാകരുതെന്നും പ്രായഭേദമന്യേ എല്ലാ സ്ത്രീകളും ശബരിമലയില്‍ കയറണം എന്നതിലപ്പുറത്തേയ്ക്ക് വിശാലമായി ചിന്തിക്കാന്‍ ശേഷിയുള്ളവരാകണമെന്നും നിയുക്ത എംപി രമ്യ ഹരിദാസ്. പെണ്‍കുട്ടികള്‍ ഇനിയും എത്തപ്പെടാത്ത ഒരുപാട് മേഖലകളുണ്ട്....

ശബരിമല വീണ്ടും കലുഷിതമാകുന്നു; ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു

ശബരിമല: കുംഭമാസ പൂജകള്‍ക്കായി നട തുറന്നതോടെ ശബരിമല വീണ്ടും കലുഷിതമാകുന്നു. ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. മരക്കൂട്ടം വരെയെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പോലീസ്...
- Advertisement -

Block title

0FansLike

Block title

0FansLike