31.8 C
Kerala, India
Sunday, December 22, 2024
Tags Robbery

Tag: Robbery

മരണം സ്ഥിരീകരിച്ച ഉടൻ മൃതദേഹത്തിൽ നിന്നും സ്വർണം ഊരിയെടുത്ത ജീവനക്കാരി അറസ്റ്റിൽ…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹത്തില്‍ നിന്ന് താലി മാല മോഷണം പോയി. മോഷണം നടത്തിയ ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു.ഗ്രേഡ് 2 ജീവനക്കാരിയായ പന്തളം സ്വദേശിനി ജയലക്ഷ്മിയെയാണ് അറസ്റ്റ്...

അമ്മയുടെ നിറവയര്‍ കീറി മോഷ്ടിക്കപ്പെട്ട ആ കുഞ്ഞ് അച്ഛന് മുന്നില്‍ കണ്‍ തുറന്നു… പ്രാര്‍ത്ഥനയോടെ...

ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള ഇടമെന്ന് പറയുന്ന അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പോലും ഇപ്പോള്‍ രക്ഷയില്ലെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നതാണ് അമേരിക്കയില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണം ചൂണ്ടിക്കാട്ടുന്നത്. ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ ആ കുഞ്ഞിന്റെ...

ജാഗ്രതൈ…! മുത്തു ശെല്‍വന്‍ കൊച്ചിയില്‍; മോഷണം തടഞ്ഞാല്‍ ജീവനെടുക്കും

കൊച്ചി : ജാഗ്രതൈ...! മുത്തു ശെല്‍വന്‍ കൊച്ചിയില്‍ എത്തി. മോഷണശ്രമം തടഞ്ഞാല്‍ ക്രൂരമായി കൊല്ലാന്‍ പോലും മടിക്കില്ല. സ്വര്‍ണ്ണവും പണവുമാണ് മുത്തുശെല്‍വന് താത്പര്യം. മോഷണത്തിനിടെ തടഞ്ഞാല്‍ ക്രൂരമായി കൊലപ്പെടുത്തും. തിങ്കളാഴ്ച രാത്രി നഗരത്തിലെ...

പ്രഭാതസവാരിയ്ക്കിടെ വനിതാ ഐപിഎസ് ഓഫീസറുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവല്ലത്ത് പ്രഭാതസവാരിക്കിടെ വനിതാ ഐപിഎസ് ഓഫീസറെ അക്രമിച്ച് മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പൂന്തുറ സ്വദേശി സലിം ആണ് പിടിയിലായത്. തിങ്കളാഴ്ച്ച അര്‍ദ്ധ രാത്രിയിലാണ് പ്രതിപിടിയിലായത്. ഇയാള്‍...

കള്ളന്മാരെ പേടിച്ച് വീട്ടമ്മ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത് ബുക്കുപേപ്പറുകള്‍ക്ക് ഇടയില്‍… ഒടുവില്‍ 20 പവന്‍ സ്വര്‍ണ്ണം...

നേമം : കള്ളന്മാരെ പേടിച്ച് വീട്ടമ്മ ബുക്ക്‌പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ച 20 പവന്‍ സ്വര്‍ണ്ണം പത്രപേപ്പറുകള്‍ക്കൊപ്പം ആക്രിക്കാരന് വിറ്റു. മണിക്കൂറുകള്‍ക്ക് ശേഷം അബദ്ധം തിരിച്ചറിഞ്ഞ വീട്ടമ്മ പോലീസ് സഹായത്തോടെ ആക്രമിക്കടയില്‍ പരിശോധന നടത്തി...

പള്ളിമേടയില്‍ വൈദികരെ പൂട്ടിയിട്ട് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫെറോന പള്ളിയില്‍ വന്‍ കവര്‍ച്ച

തൃക്കൊടിത്താനം: പള്ളിമേടയില്‍ വൈദികരെ പൂട്ടിയിട്ട് സെന്റ് സേവ്യേഴ്‌സ് ഫെറോന പള്ളിയില്‍ വന്‍ കവര്‍ച്ച. നാല് ലക്ഷത്തോളം രൂപ കള്ളന്‍മാര്‍ കവര്‍ന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വൈദികരുടെയെല്ലാം മുറികള്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു....
- Advertisement -

Block title

0FansLike

Block title

0FansLike