Tag: receiving a bottle of wine from a supermarket
പരിപ്പുവടയില്‍ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി
മലപ്പുറത്ത് പരിപ്പുവടയില്‍ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. നിലമ്പൂരിലെ ഒരു ചായക്കടയില്‍ നിന്ന് പരിപ്പുവട വാങ്ങിയ റിട്ട. എസ്‌ഐ ടി പി ശിവദാസനാണ് കുപ്പിച്ചില്ല് ലഭിച്ചത്. ഇന്നലെ രാത്രി 7ന് ശിവദാസന്‍ നിലമ്പൂര്‍...

















