Tag: RCPSG
റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ഗ്ലാസ്‌ഗോ ഭാരവാഹികള്‍ തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍...
ലോകത്തെ മുന്‍നിര മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂഷനായ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ഗ്ലാസ്‌ഗോ ഭാരവാഹികള്‍ തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ സന്ദര്‍ശനം നടത്തി. ആര്‍സിപിഎസ്ജി പ്രസിഡന്റ് ഡോ. ഹാനി എറ്റീബ, വൈസ് പ്രസിഡന്റ്...