31.8 C
Kerala, India
Sunday, December 22, 2024
Tags Rahul gandhi

Tag: rahul gandhi

മഴക്കെടുതിയിൽ തകര്‍ന്ന വയനാടിന് രാഹുല്‍ഗാന്ധി എംപിയുടെ സഹായമായി അൻപതിനായിരം കിലോ അരി

രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരം അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റു അടിയന്തരവസ്തുക്കളും ജില്ലയിലെത്തിച്ചു. മഴക്കെടുതികളില്‍ മുങ്ങിയ ജില്ലയില്‍ രണ്ട് ദിവസം രാഹുല്‍ ഗാന്ധി ചെലവഴിച്ചിരുന്നു. വിവിധ ക്യാംപുകള്‍ സന്ദര്‍ശിച്ച രാഹുല്‍...

വയനാടിനെ സഹായിക്കാന്‍ അഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കാന്‍ അഭ്യര്‍ഥനയുമായി വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. വയനാട് വലിയ കെടുതിയെ നേരിടുകയാണെന്നും ആയിരങ്ങളെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ...

രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്ക്; വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയാന്‍ അടുത്ത വെള്ളിയാഴ്ച എത്തും

ന്യൂഡല്‍ഹി : വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വന്‍ ൂരിപക്ഷത്തിന് വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ നേരില്‍ ണ്ട് നന്ദി പറയാന്‍ വരുന്നു. അടുത്ത വെള്ളി,ശനി ദിവസങ്ങളില്‍ മണ്ഡലത്തില്‍ താമസിച്ച്...

രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തിയേക്കും ; പ്രിയങ്കയെ മോഡിക്കെതിരേ വാരണാസിയില്‍ ഇറക്കാതിരുന്നത് പിന്നീട്...

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രണ്ടിടത്തും ജയിച്ചാല്‍ ഒരെണ്ണം ഉപേക്ഷിക്കുമെന്നും ആ സീറ്റ് സഹോദരി പ്രിയങ്കയ്ക്കായി നല്‍കുമെന്നും റിപ്പോര്‍ട്ട്. യുപിയിലെ അമേഠിക്ക് പുറമേ കേരളത്തിലെ വയനാട്ടിലും...

ഇന്ത്യന്‍ സൈന്യം താങ്കളുടെ സ്വകാര്യ സ്വത്തല്ല, അത് ഇന്ത്യയുടേതാണ്; മോഡിയോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പരാജയം ഏറ്റു വാങ്ങേണ്ടി വരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡി അധികാരത്തില്‍ നിന്നും പുറത്തുപോകുമെന്നും ഇതുതന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തലെന്നും ഡല്‍ഹിയില്‍ വാര്‍ത്താ...

രാഹുല്‍ ഗാന്ധിയുടെ നെറ്റിയില്‍ പതിച്ച ആ പച്ചവെളിച്ചം ലേസര്‍ ഗണ്ണിന്റേതല്ല, മൊബൈല്‍ ഫോണിന്റേതെന്ന് എസ്.പി.ജി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്ന് എസ്പിജി. രാഹുലിന്റെ നെറ്റിയില്‍ പതിച്ച ആ പച്ച വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്ന് വന്നതാണെന്ന് എസ്പിജി ഡയറക്ടര്‍...

രാഹുല്‍ ഗാന്ധിയ്ക്ക് വയനാട്ടില്‍ അപരന്‍; അനുജന്‍ രാജീവ് ഗാന്ധി..; കോണ്‍ഗ്രസുകാരനായ അച്ഛന്റെ മക്കള്‍ ഇപ്പോള്‍...

എരുമേലി: വയനാട്ടിലേയ്ക്കുള്ള രാഹുലിന്റെ വരവോടെ തീപാറും പോരാട്ടം കാഴ്ച വെക്കാന്‍ അപരനെ ഇറക്കാനുള്ള നീക്കം ശക്തമാകുന്നു. കോട്ടയം ജില്ലയില്‍ എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയില്‍ താമസിക്കുന്ന യുവാവിനെ അപരനായി രംഗത്തിറക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. വിവരങ്ങള്‍ പുറത്തായതോടെ...

സുരക്ഷ അത്ര പോര… രാഹുല്‍ ഗാന്ധി വയനാട് ഡിസിസി ഓഫീസില്‍ കയറില്ല

വയനാട് : നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി വയനാട് ഡിസിസി ഓഫീസില്‍ കയറില്ല. സുരക്ഷ പോരെന്ന കാരണത്താലാണ് ഇത്. നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയും ഒഴിവാക്കിയിട്ടുണ്ട്. രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന...

പുലി വരുന്നേ… പുലി വരുന്നേ… ഒടുവിൽ പുലി വന്നു: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും

ദില്ലി: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ആ പ്രഖ്യാപനം വന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ഏകെ ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. വളരെ സന്തോഷമുള്ള...

അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലെത്തിച്ച് രാഹുല്‍ഗാന്ധി, ഇതാകണം ജന നായകനെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ട മാദ്ധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഡല്‍ഹി ഹുമയൂണ്‍ റോഡില്‍വച്ച് വാഹനമിടിച്ച് പരിക്കേറ്റ രാജസ്ഥാനില്‍നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകന്‍ രാജേന്ദ്രവ്യാസിനാണ് രാഹുലിന്റെ...
- Advertisement -

Block title

0FansLike

Block title

0FansLike