Tag: pressbiopia
വെള്ളെഴുത്ത് തുള്ളി മരുന്നിന്റെ ഉത്പാദനം തടഞ്ഞു സി.ഡി.എസ്.ഒ
വെള്ളെഴുത്ത് പരിഹരിക്കാൻ സഹായിക്കുമെന്ന അവകാശവാദവുമായി ഇറങ്ങിയ തുള്ളി മരുന്നിന്റെ ഉത്പാദനം നിർത്തിവെക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ ഉത്തരവ്. വെള്ളെഴുത്ത് ബാധിച്ചവർ ഒരു തുള്ളി മരുന്ന്...