31.8 C
Kerala, India
Sunday, December 22, 2024
Tags Pravasi

Tag: pravasi

പ്രവാസി മലയാളി ഫെഡറേഷന്‍ സിസിലിയ റീജിയണ്‍ 2017 expat ആഘോഷിച്ചു

പ്രവാസി മലയാളി ഫെഡറേഷന്‍ സിസിലിയ റീജിയണ്‍ 2017 വളരെയധികം ഭംഗിയായി ആഘോഷിച്ചു. വിയന്നയില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോഡിനേറ്റര്‍ ശ്രീ ജോസ് പനച്ചിക്കല്‍ പ്രസിഡന്റ്‌റ് ജോര്‍ജ് പടിക്കക്കുടി യൂറോപ്പ്‌കോഡിനേറ്റര്‍...

അശരണര്‍ക്ക് ആശ്രയമായി വീണ്ടും പ്രവാസി മലയാളി ഫെഡറേഷന്‍

റിയാദ്: അശരണര്‍ക്ക് ആശ്രയമായി പ്രവാസി മലയാളി ഫെഡറേഷന്‍ വീണ്ടും. റിയാദിലെ നദീമില്‍ 43 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 123 കമ്പനി തൊഴിലാളികള്‍ കഴിഞ്ഞ ഒമ്പത് മാസമായി ജോലിയും ശമ്പളവും ഇല്ലാതെ കഷ്ടപെടുന്നിടത്തേക് പ്രവാസി മലയാളി...

പ്രവാസി ഭാരതീയ ദിവസ് :ഗള്‍ഫ് പ്രവാസികളെ പരിഹാസ്യരാക്കി

ദോഹ :പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഇത്തവണയും പരിധിക്കു പുറത്ത്.ഖത്തറില്‍ നിന്നുമാത്രം നൂറിലേറെ പേരും യു എ ഇ യില്‍ നിന്ന് 250 പെരുമുള്‍പ്പെടെവിപുലമായ പങ്കാളിത്തമേറെയുണ്ടായിരുന്നെങ്കിലും ഗള്‍ഫ് പ്രവാസികളെ പരിഹസിക്കുന്ന...

ഖത്തറില്‍ സലൂണുകളിലെ പരിശോധന കര്‍ശനമാക്കി;വ്യാജ ഉത്പന്നം ഉപയോഗിച്ചാല്‍ കടുത്ത നടപടി

ദോഹ: ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ബ്യൂട്ടി സലൂണുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും സാമ്പത്തിക വാണിജ്യ മന്ത്രാലയം പരിശോധന കര്‍ശനമാക്കി. സലൂണുകളില്‍ വ്യാജ ഉത്പന്നം ഉപയോഗിക്കുന്നതായി ലഭിക്കുന്ന പരാതികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ്...

‘അശ്രദ്ധ ഒഴിവാക്കുക, അവസരംഉപയോഗിക്കുക’ ; ഫോക്കസ്ഖത്തര്‍ ക്യാമ്പയിന് തുടക്കമായി

ദോഹ: കാഴ്ചക്കപ്പുറം ചില കാഴ്ചപ്പാടുകള്‍ എന്ന പ്രമേയവുമായി പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ, തൊഴില്‍ ബോധവത്കരണ പരിപാടി, എജ്യൂഫോക്കസ് കാമ്പയിന് തുടക്കമായി. ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, സിവില്‍ സര്‍വ്വന്റ് എന്നീ...

പ്രവാസികളെ കേരളം വിളിക്കുന്നു: ഡോ: വി .എം നിഷാദ്

ദോഹ:കഴിഞ്ഞവര്‍ഷത്തെപ്രവാസിഭാരതീയദിവസില്‍പ്രധാനമന്ത്രിപ്രവാസികളെനാട്ടിലേക്കുതിരിച്ചുവിളിച്ചതിന്റെഅനിഷ്ടങ്ങള്‍പ്രവാസികള്‍ക്കിടയില്‍വിമര്‍ശനങ്ങളായികടന്നുപോയെങ്കിലുംപ്രഖ്യാപനങ്ങളുടെപ്രതീക്ഷയില്‍ഈവര്‍ഷത്തെപ്രവാസിഭാരതീയദിവസിന്ഡല്‍ഹിയില്‍നാന്ദികുറിക്കുമ്പോള്‍ദോഹയിലെപ്രവാസിമലയാളികളെനാട്ടിലേക്കുക്ഷണിക്കുകയാണ് ഡോ:വി.എം.നിഷാദ്. കരുതലോടെയുള്ള തയ്യാറെടുപ്പുകളുമായി പുതിയവ്യവസായ സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ പുത്തനുണര്‍വിന്റെയും, പ്രതീക്ഷകളുടെയും പശ്ചാത്തലം വിവരിച്ചുകൊണ്ട്ഓരോപ്രവാസിയെയും നാട്ടില്‍ സംരംഭകത്വംവഹിക്കാനായാണ് നിഷാദിന്റെ ക്ഷണം. ഖത്തര്‍യൂത്ത്ഫോറത്തിന്റെ സഫലമാകണം ഈപ്രവാസം 'ക്യാമ്പയിന്റെ ഭാഗമായി ദോഹ മാരിയറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍...

കാതോരമെത്തുന്നു ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന റേഡിയോ നാടകമത്സരം

ദോഹ :ഗള്‍ഫ് മലയാളികള്‍ക്കിടയിലെ ജനകീയ മാധ്യമമായ റേഡിയോയിലൂടെ സര്‍ഗ നിര്‍വൃതിയേകുന്ന ശബ്ദ വീചികള്‍ കാതോരമെത്തുകയാണ്. റേഡിയോ ഭ്രമം പ്രവാസി മലയാളികള്‍ക്കിടയില്‍ അക്ഷരാര്‍ത്ഥത്തില്‍ തരംഗമാകുമ്പോള്‍ റേഡിയോ നാടക മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഖത്തറിലെ നാടക കലാകാരന്മാര്‍...

ഓംപുരിയുടെയും എം റഷീദിന്റെയും നിര്യാണത്തില്‍ തനത് ഖത്തര്‍ അനുശോചിച്ചു

ദോഹ: നടന വിസ്മയം ഓംപുരിയുടെയും സ്വാതന്ത്ര്യ സമരസേനാനിയും മാധ്യമ പ്രവര്‍ത്തകനുമായ എം റഷീദിന്റെയും നിര്യാണത്തില്‍ തനത് സാംസ്‌കാരിക വേദി അനുശോചിച്ചു. കച്ചവട സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരു പോലെ സാന്നിധ്യമറിയിച്ച ഓംപുരി ശബ്ദ...

ഷാര്‍ജയില്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ കല്‍ബയില്‍ വന്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി കാണഞ്ചേരി സ്വദേശി കൈതക്കല്‍ ഹുസൈന്‍ (55), വളാഞ്ചേരി കൊട്ടാരം സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40), തലക്കടത്തൂര്‍ സ്വദേശി...

പ്രവാസി മലയാളി ഫെഡറേഷൻ ഇടപെടൽ : പീഡനങ്ങൾക്കൊടുവിൽ വിപിൻ നാടണഞ്ഞു

റിയാദ്: ഹൌസ് ഡ്രൈവർ വിസയിൽ വന്നു 3 വർഷത്തോളം ക്രൂരമായ പീഡനം അനുഭവിച്ച തൃശ്ശൂർ സ്വദേശി വിപിൻ പ്രവാസി മലയാളി ഫെഡറേഷൻ ജി സി സി കോഓർഡിനേറ്റർ റാഫി പാങ്ങോടിന്റെ ഇടപെടൽ മൂലം...
- Advertisement -

Block title

0FansLike

Block title

0FansLike