26 C
Kerala, India
Saturday, April 5, 2025
Tags Police

Tag: police

പാലായില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദനം: ഒരാളെ മര്‍ദിച്ച് മൂത്രമൊഴിപ്പിച്ചു

പാലാ: ഇരകള്‍ക്ക് നേരെ പോലീസിന്റെ അധിക്രമം വീണ്ടും. പാലായില്‍ ബൈക്കില്‍ ഹെല്‍മറ്റ് വെയ്ക്കാത യാത്രചെയ്ത മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തെ പോലീസ് അകാരണമായി മര്‍ദിച്ചതായും വംശീയ അധിക്ഷേപം നടത്തിയതായുമാണ് ആരോപണം. പാലാ സ്റ്റേഷനിലെ എസ്.ഐ...

അമ്മയ്‌ക്കൊപ്പം പോകാന്‍ മടിച്ച 14കാരന് സ്‌റ്റേഷനില്‍ മര്‍ദനം: എസ്.ഐക്ക് പിഴശിക്ഷ

കൊച്ചി: പതിനാലു വയസുകാരനെ സ്‌റ്റേഷനില്‍ മര്‍ദിച്ച സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കുടുംബതര്‍ക്കത്തെത്തുടര്‍ന്ന് വേര്‍പിരിഞ്ഞു നില്‍ക്കുന്ന അമ്മയ്ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിന് പതിനാലുകാരനെ തല്ലിയ...

പോലീസുകാര്‍ക്ക് യോഗ നിര്‍ബന്ധമാക്കി ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസുകാര്‍ക്ക് യോഗ നിര്‍ബന്ധമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. ആഴ്ചയില്‍ ഒരു ദിവസം പോലീസ് സ്‌റ്റേഷനുകളില്‍ യോഗ പരിശീലിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. സ്‌റ്റേഷനുകളിലെ എസ്‌ഐമാര്‍ക്കാണ് ഇതിന്റെ ചുമതല. ആരോഗ്യ...

നദീറിന് പറയാനുള്ളത് തെളിവിനോടുന്ന പോലീസിനെക്കുറിച്ച്

കോഴിക്കോട്: ആറളം വിയറ്റ്‌നാം കോളനിയിലെ ആദിവാസികളില്‍നിന്നും തോക്കുചൂണ്ടി അരി വാങ്ങുകയും, കാട്ടുതീ എന്ന ലഘുലേഖ പ്രചരിപ്പിക്കുകയും ചെയ്ത മാവോയിസ്റ്റു സംഘത്തിലെ അംഗമെന്ന പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത കെ.പി നദീറിന് പറയാനുള്ളത് കസ്റ്റഡിയിലെ...

ശബരീപീഠത്തിന് സമീപത്ത് നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി

ശബരിമല: ശബരീപീഠത്തിന് സമീപത്ത് നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. 360 കിലോ സ്ഫോടക വസ്തു ശേഖരമാണ് സുരക്ഷാ പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്. 30 കിലോ വീതം വെടിമരുന്ന് അടങ്ങുന്ന 12 കാനുകളാണ്...
- Advertisement -

Block title

0FansLike

Block title

0FansLike