28.8 C
Kerala, India
Wednesday, January 8, 2025
Tags Pinarayi vijayan

Tag: pinarayi vijayan

കേരളത്തിനായി കേന്ദ്ര സഹായം അഭ്യർത്ഥിക്കാൻ മുഖ്യ മന്ത്രി ഇന്ന് ഡൽഹിയിൽ, പ്രധാന മന്ത്രിയുമായി ചർച്ച...

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രണ്ടാമതും അധികാരമേറ്റതിനു പിന്നാലെ ആദ്യ കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ന്യൂഡല്‍ഹിയില്‍. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. നേരത്തെ മോദിയുടെ...

പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാനും തിരുത്താനും സി.പി.എമ്മില്‍ സംയുക്തനീക്കം, പഴയ വി.എസ്. അനുകൂലികള്‍ക്കൊപ്പം...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ സി.പി.എമ്മില്‍ തിരുത്തല്‍വാദ ഗ്രൂപ്പ് രൂപപ്പെടുന്നു. പഴയ വി.എസ്. അനുകൂലികള്‍ക്കൊപ്പം പിണറായിവിരുദ്ധരും ചേര്‍ന്നാണു പുതിയ നീക്കത്തിനു കളമൊരുക്കുന്നത്. 31-നു നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണു...

മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്റസില്‍…; 16 ന് പാരീസില്‍

തിരുവനന്തപുരം: പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്റ്‌സിലെത്തി. ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും അദ്ദേഹത്തെ സ്വീകരിക്കാന്‍...

തെരഞ്ഞെടുപ്പ് തിരക്കുകള്‍ തീര്‍ന്നു…മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തു ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിന് ഒരുങ്ങുന്നു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ അവസാനിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തു ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിന് ഒരുങ്ങുന്നു. മെയ് എട്ടിന് കേരളത്തില്‍ നിന്നും പുറപ്പെടുന്ന മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ വൃന്ദവും ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്റ്,...

ആദ്യം ‘കടക്ക് പുറത്ത്’… ഇപ്പോള്‍ ‘മാറി നില്‍ക്ക് അങ്ങോട്ട്’; വീണ്ടും മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത്...

കൊച്ചി : മാധ്യമപ്രവര്‍ത്തകരോട് വീണ്ടും ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ്ങിനെ കുറിച്ച് പ്രതികരണം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. പ്രതികരിക്കാനോ അഭിപ്രായം പറയാനോ കൂട്ടാക്കാതിരുന്ന പിണറായി 'മാറി നില്‍ക്ക് അങ്ങോട്ട്'...

രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ പിണറായി വിജയന്റെ സ്ഥാനം പത്തൊമ്പതാമത്, പിണറായി ഭരണത്തില്‍ അതൃപ്തിയറിയിച്ച്...

രാജ്യത്ത് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്തെത്തി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 19-ാം സ്ഥാനത്ത് മാത്രമാണുള്ളത്. ലോക്സഭാ...

പെരിയയിലെ ഇരട്ടക്കൊലപാതകം ഹീനകൃത്യമെന്ന് മുഖ്യമന്ത്രി ; ഇരകളുടെ വീട് സന്ദര്‍ശിച്ചില്ല ; വേദനാജനകമെന്ന് കൃപേഷിന്റെ...

കാസര്‍ഗോഡ്: പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തെ ഒരു തരത്തിലും ന്യായീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ കാര്യങ്ങളെ പാര്‍ട്ടി ഏറ്റെടുക്കില്ലെന്നതിന്റെ സൂചനയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. അതോടൊപ്പം തന്നെ സിപിഎമ്മിനെതിരായ അക്രമങ്ങളെയും...

ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ പിണറായി എത്തില്ല

കണ്ണൂര്‍ : കാസര്‍ഗോട്ട് പാര്‍ട്ടി പരിപാടികള്‍ക്കായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ എത്തില്ല. കൊലപാതകത്തില്‍ സി.പി.എം. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി കാസര്‍ഗോട്ട് എത്തുന്ന സാഹചര്യത്തില്‍...

പിണറായി സര്‍ക്കാര്‍ വന്‍ പരാജയമെന്ന് പി.സി ജോര്‍ജ്

കുവൈത്ത്: പിണറായി വിജയന്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. എട്ടര മാസം കൊണ്ട് നൂറുകണക്കിന് ബലാല്‍സംഗങ്ങളാണ് സംസ്ഥാനത്ത് നടന്നത്. മാന്യന്മാര്‍ക്ക് നാട് വിട്ട് പോകണ്ട അവസ്ഥയാണ് കേരളത്തിലുള്ളതെന്നും ജോര്‍ജ് കുവൈത്തില്‍...

ബജറ്റ് ചോര്‍ച്ചയില്‍ തോമസ് ഐസക്ക് തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരണത്തിന് മുമ്പേ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി. ഇക്കാര്യം ചൂണ്ടിക്കാണിച്ചുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസഥാനത്തില്‍ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി...
- Advertisement -

Block title

0FansLike

Block title

0FansLike