Tag: passed away
ലോകത്തിലെ ഏറ്റവും സമൃദ്ധമായ രക്തദാതാക്കളിൽ ഒരാളായ ജെയിംസ് ഹാരിസൺ വിടവാങ്ങി
രക്തത്തിലെ പ്ലാസ്മ ദാനത്തിലൂടെ രണ്ട് ദശലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച, ലോകത്തിലെ ഏറ്റവും സമൃദ്ധമായ രക്തദാതാക്കളിൽ ഒരാളായ ജെയിംസ് ഹാരിസൺ വിടവാങ്ങി. ഫെബ്രുവരി 17ന് ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ഒരു നഴ്സിങ്...
മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ ബാലതാരം നികിത നയ്യാർ അന്തരിച്ചു
'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ബാലതാരം കൊല്ലം കരുനാഗപ്പള്ളി സ്വദേശി നികിത നയ്യാർ അന്തരിച്ചു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബി.എസ്.സി സൈക്കോളജി വിദ്യാർഥിനിയായിരുന്നു. രോഗം ബാധിച്ച...
ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സയിൽ ആയിരുന്ന മലയാള ചലച്ചിത്ര നടൻ മോഹൻരാജ് അന്തരിച്ചു
ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സയിൽ ആയിരുന്ന മലയാള ചലച്ചിത്ര നടൻ മോഹൻരാജ് അന്തരിച്ചു. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മോഹൻരാജിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വർഷങ്ങൾക്ക്...
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു
മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു. 103 വയസായിരുന്നു. കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15 നായിരുന്നു അന്ത്യം. കബറടക്കം നാളെ. ഭൗതിക...
മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് അന്തരിച്ചു
ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് (78) അന്തരിച്ചു. പുലര്‍ച്ചെ 2.15 നായിരുന്നു അന്ത്യം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ ഇ. അഹമ്മദ്...
ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു
ഹവാന : ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂയുടെ ഭരണ തലവനുമായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു.
1926 ഓഗസ്റ്റ് 13-നായിരുന്നു ജനനം. 1959-ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ...
മുരളീരവം നിലച്ചു; കര്‍ണ്ണാടക സംഗീത കുലപതി ഇനി ഓര്‍മ്മ
ചെന്നൈ: കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്....