25.8 C
Kerala, India
Thursday, April 30, 2026
Tags Paracetamol

Tag: paracetamol

പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ

പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. വ്യാപകമായി ഉപയോ​ഗിക്കപ്പെടുന്ന ഈ മരുന്നിനേക്കുറിച്ച് സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻ‍ഡേർ‍ഡ് കൺട്രോൾ ഓർ​ഗനൈസേഷൻ അത്തരത്തിലുള്ള നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ വ്യക്തമാക്കി. പാരസെറ്റാമോളും മറ്റ്...

ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം ഗര്‍ഭസ്ഥശിശുവിന് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡറിന് കാരണമായേക്കാമെന്ന് പഠനം

ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം ഗര്‍ഭസ്ഥശിശുവിന് ADHD അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡറിന് കാരണമായേക്കാമെന്ന് പഠനം. ഗര്‍ഭസ്ഥശിശുക്കളില്‍ ആദ്യകാല മസ്തിഷ്‌കവികാസത്തില്‍ പാരസെറ്റമോളിന്റെ ഉപയോഗത്തിലൂടെ ഉണ്ടാകാവുന്ന അപകടസാധ്യതകള്‍ തള്ളിക്കളയരുത് എന്ന മുന്നറിയിപ്പാണ് പുതിയ...

പാ​ര​സെ​റ്റാ​മോ​ൾ ഉ​ൽ​പാ​ദ​ന​ത്തി​ന് ത​ദ്ദേ​ശീ​യ സാ​​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച് ഇ​ന്ത്യ

പ​നി ചി​കി​ത്സ​ക്കും വേ​ദ​ന​സം​ഹാ​രി​യാ​യും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ര​സെ​റ്റാ​മോ​ൾ ഉ​ൽ​പാ​ദ​ന​ത്തി​ന് ത​ദ്ദേ​ശീ​യ സാ​​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച് ഇ​ന്ത്യ. നി​ല​വി​ൽ പാ​ര​സെ​റ്റ​മോ​ളി​നു​ള്ള പ്ര​ധാ​ന അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. കൗ​ൺ​സി​ൽ ഓ​ഫ് സ​യ​ന്റി​ഫി​ക് ആ​ൻ​ഡ്...

പാരാസെറ്റമോൾ കഴിക്കുന്നത് കരളിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

പാരാസെറ്റമോൾ കഴിക്കുന്നത് കരളിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഗവേഷകർ എലികളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. എലികളിൽ എന്ന പോലെ മനുഷ്യരിലും പാരാസെറ്റമോളിന്റെ അമിത ഉപയോഗം...
- Advertisement -

Block title

0FansLike

Block title

0FansLike