Tag: Notice to 20 BJP councilors
സത്യപ്രതിജ്ഞ ദൈവങ്ങളുടെ നാമത്തില്‍: 20 ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ചതിന് പിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 ബി.ജെ്പി കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ്. ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ എസ് പി...

















