Tag: new year
പുതുവർഷത്തിൽ വൈബ് 4 വെൽനസിൽ പങ്കാളികളായി 10 ലക്ഷത്തോളം പേർ
ആരോഗ്യം ആനന്ദം - വൈബ് 4 വെൽനസ്സ്'എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിൽ സംസ്ഥാനമാകെ പുതുവർഷത്തിൽ മാത്രം പങ്കെടുത്തത് 10 ലക്ഷത്തോളം പേർ. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, വനിത...
ജനുവരി ഒന്നിന് മരണ സാധ്യത കൂടുതല്‍; കാരണം…
ലോകം മുഴുവന്‍ ആഘോഷിക്കപ്പെടുമെങ്കിലും പുതുവത്സരദിനം എന്നത് ചിലര്‍ക്കെങ്കിലും വേദനയുടെ അനുഭവം കൂടിയാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ പലരും ലോകത്ത് നിന്ന വിടപറഞ്ഞ ദിവസമാണ് ജനുവരി ഒന്ന്. ഇതിന്റെ കാരണം മറ്റൊന്നുമല്ല, വര്‍ഷത്തിലെ മറ്റ് ദിവസങ്ങളേക്കാള്‍...
ഇത്തവണ പുതുവര്‍ഷം വൈകും..!
ന്യൂയോര്‍ക്ക്: പുതുവര്‍ഷം ഇത്തവണ ഒരു സെക്കന്‍ഡ് വൈകും. ഒരു അധിക സെക്കന്‍ഡ് (ലീപ് സെക്കന്‍ഡ്) സമയക്രമത്തില്‍ ചേര്‍ക്കുന്നതിനാലാണ് ഈ മാറ്റം. ആയതിനാല്‍ ഡിസംബര്‍ 31നു രാത്രി 11:59:59 കഴിഞ്ഞ് ഒരു സെക്കന്‍ഡ് കൂടി...



















