Tag: Muslim League clarifies its stance
കൂടുതല്‍ സീറ്റ്: നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യം ഇപ്പോള്‍ അജണ്ടയില്‍ ഇല്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യൂത്ത് ലീഗ് ആവശ്യവും വനിതാ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും അന്തിമ തീരുമാനം സാദിഖ്...

















