Tag: mohanlal
മോഹന്‍ലാല്‍ സമ്പൂര്‍ണ ദുരന്തമെന്ന് പരോക്ഷമായ് പറഞ്ഞ് വി.ടി ബല്‍റാം
മോഹന്‍ലാല് സമ്പൂര്‍ണ ദുരന്തമാണെന്ന് പറയാതെ പറഞ്ഞ് വി.ടി ബല്‍റാം എം.എല്‍.എ. താരത്തിന്റെ പേരെടുത്ത് പറയാതെയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മികച്ച അഭിനേതാക്കള്‍ തമ്മില്‍ പരസ്പരം പാരയാണെന്ന് ആരാ പറഞ്ഞെ എന്ന ചോദ്യത്തിനൊപ്പം ദി...