26.8 C
Kerala, India
Sunday, June 30, 2024
Tags Modi

Tag: modi

മോദി ഭരണത്തിനു കീഴിൽ രാജ്യത്ത് ആരോഗ്യ രംഗത്തുൾപ്പെടെ സർവ മേഖലകളിലും പുരോഗതിയെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ്

മോദി ഭരണത്തിനു കീഴിൽ രാജ്യത്ത് ആരോഗ്യ രംഗത്തുൾപ്പെടെ സർവ മേഖലകളിലും വിപ്ലകരമായ പുരോഗതിയെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ്. കൽപാത്തിയിൽ ആരംഭിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും യഥാസമയം...

എങ്ങും മോദി മയം: 2017ലെ കേന്ദ്രസര്‍ക്കാര്‍ കലണ്ടറിലെ താരം മോദി തന്നെ

ന്യൂഡല്‍ഹി: എല്ലാ പേജുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി കേന്ദ്രസര്‍ക്കാരിന്റെ 2017 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. ഹിന്ദിയിലും ഭാഗികമായി ഇംഗ്ലീഷിലും അച്ചടിച്ച കലണ്ടറില്‍ 12 പേജുകളിലും ചിത്രത്തിനൊപ്പം പ്രധാനമന്ത്രിയുടെ വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍...

നോട്ട് നിരോധനത്തിന് മോദിക്ക് ഭാര്യയുടെ പിന്തുണ

ന്യൂഡല്‍ഹി: 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ പിന്തുണച്ച് ഭാര്യ യശോദ ബെന്‍. ഇത്തരമൊരു തീരുമാനം നടത്തിയ മോദിയെ അഭിനന്ദിക്കുന്നതായി അവര്‍ പറഞ്ഞു. രാജസ്ഥാനില്‍ ഒരുപൊതുപരിപാടിക്കിടെയായിരുന്നു ജശോദ...

മറ്റേ 15 ലക്ഷത്തിന്റെ കാര്യം എങ്ങനാ?: മോഡിയോട് ലാലു

പാറ്റ്ന: തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ജനങ്ങള്‍ക്ക് എപ്പോള്‍ ലഭ്യമാക്കുമെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് രംഗത്ത്. നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് 50 ദിവസങ്ങള്‍ക്ക്...

മോഡി സ്വന്തം അമ്മയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് കെജ്‌രിവാള്‍

ന്യഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ മാറാന്‍ സ്വന്തം അമ്മയെവരെ ക്യൂവില്‍ നിര്‍ത്തി മോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി...
- Advertisement -

Block title

0FansLike

Block title

0FansLike