23.8 C
Kerala, India
Wednesday, January 8, 2025
Tags Mm mani

Tag: mm mani

ടയറു മാറ്റത്തിന്റെ പേരില്‍ മന്ത്രി എംഎം മണിയെ വിമര്‍ശിക്കുന്നവര്‍ ഇത് കാണാതെ പോകരുത്…

ഒരു ടയറുമാറ്റത്തിന്റെ കഥയാണ് സമൂഹമാധ്യമങ്ങളിപ്പോള്‍ താരം. അതില്‍ എംഎം മണിയെന്ന മന്ത്രിയുടെ പേരും അഴിമതിയെന്ന അടിക്കുറിപ്പും കൂടി ചേര്‍ന്നപ്പോള്‍ സംഭവം ഹിറ്റായിരിക്കുകയാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും കുത്തകയായിരുന്ന ജില്ലയാണ് ഇടുക്കി. അവിടെ പാര്‍ട്ടിയ്ക്കപ്പുറം...

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി.

അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും തൊടുപുഴയില്‍ മാധ്യമങ്ങളെ കണ്ട മന്ത്രി പറഞ്ഞു. നിലവിലെ അവസ്ഥയില്‍ അര മണിക്കൂർ മുതൽ ഒരു...

മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുവെന്ന് എം.എം മണി…

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി. മരണത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല ഉത്തരവാദി എന്നും എം.എം മണി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്കുമാറിനൊപ്പം തട്ടിപ്പ്...

ഇക്കുറി ഡാമുകള്‍ കൃത്യസമയത്ത് അടയ്ക്കുകയും തുറക്കുകയും ചെയ്യുമെന്ന് മന്ത്രി മണി

ഇടുക്കി : മുന്‍ വര്‍ഷത്തേതു പോലെ ഇത്തവണ സംഭവിക്കില്ലെന്നും മഴയ്ക്ക് മുമ്പുതന്നെ കൃത്യ സമയത്ത് ഡാമുകള്‍ തുറക്കാനും അടയ്ക്കാനും കഴിയുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും വൈദ്യൂതി മന്ത്രി എം.എം മണി. അണക്കെട്ടുകള്‍ തുറക്കേണ്ട...

അഞ്ചേരി ബേബി വധക്കേസ്: വി.എസിന് പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദയെന്ന് മണി

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. വി.എസിന്റെ കത്തിന് മറുപടി...

നേതാവിനും അണിക്കും ഒരേ നിയമം: മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് വി.എസ്

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയില്‍ നിന്നു മാറ്റണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു....

മോഹന്‍ലാലിന്റെ കയ്യില്‍ കള്ളപ്പണം: രാജഗോപാലിന്റെ തലയ്ക്ക് സുഖമില്ലെന്നും മണിയാശാന്‍

ഏലപ്പാറ: നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ച നടന്‍ മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം.മണി രംഗത്ത്. കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും പിന്തുണക്കുന്നതെന്നായിരുന്നു മണി പറഞ്ഞു. മന്ത്രിയായതിന്...
- Advertisement -

Block title

0FansLike

Block title

0FansLike