Tag: mental health problem
ഒസിഡി മാനസികാരോഗ്യ പ്രശ്‌നമാണോ?
നിരന്തരമായ അനാവശ്യ ചിന്തകള്‍, ആവര്‍ത്തിച്ചുള്ള പെരുമാറ്റങ്ങള്‍ അല്ലെങ്കില്‍ ചില നിര്‍ബന്ധങ്ങള്‍ എന്നിവയാണ് ഒസിഡിയുടെ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഈ നിര്‍ബന്ധങ്ങള്‍ സന്തോഷത്തിനോ ഇഷ്ടത്തിനോ വേണ്ടി ചെയ്യുന്നതല്ല, മറിച്ച് തീവ്രമായ ഉത്കണ്ഠ ലഘൂകരിക്കുന്നതിനാണ് ഇങ്ങനെ...

















