29.8 C
Kerala, India
Sunday, December 22, 2024
Tags Medical college

Tag: Medical college

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്ന് ആണ്...

മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽമാർഗ്ഗ നിർദ്ദേശങ്ങളുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

ബംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽമാർഗ്ഗ നിർദ്ദേശങ്ങളുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. ഇതാദ്യമായാണ് സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജുകൾക്കും ഹോസ്റ്റലുകൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കുന്നത്....

മെഡിക്കൽ കോളേജ് നൽകാനുള്ളത് 49.18 കോടി; സർജിക്കൽ ഉപകരണവിതരണം നിർത്തിവെച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയയ്ക്കുള്ള ഉപകരണവിതരണം സർജിക്കൽ സ്ഥാപനങ്ങൾ നിർത്തിവെച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇടപെടാതെ ആരോഗ്യവകുപ്പ്. 49.18 കോടി രൂപയാണ് മെഡിക്കൽ കോളേജ് ആശുപത്രി വിവിധ സർജിക്കൽ സ്ഥാപനങ്ങൾക്കു നൽകാനുള്ളത്. ഡിസംബർവരെയുള്ള കുടിശ്ശിക...

കുട്ടികളിലെ അമിതവണ്ണത്തിന് സൗജന്യ ചികിത്സ

കുട്ടികളിലെ അമിതവണ്ണത്തിന് സൗജന്യ ചികിത്സ. തിരുവനന്തപുരം ഗവ. ആയുർവേദ കോളജിന്റെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആറു മുതൽ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിത വണ്ണത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. തിങ്കൾ...

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നിവരുടെ ഓരോ തസ്തിക...

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ വിഭാഗത്തില്‍ ഇബസ് മെഷീന്‍ സൗകര്യം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ വിഭാഗത്തില്‍ ഇബസ് മെഷീന്‍ സൗകര്യം തുടങ്ങി. പലതരത്തിലുള്ള നെഞ്ചുരോഗങ്ങളെ വളരെ കൃത്യതയോടെ നിര്‍ണ്ണയിക്കാന്‍ ഈ മെഷീന്‍ വഴി സാധിക്കും. ശ്വാസക്കുഴലുകള്‍ക്ക് ഉള്ളിലുള്ള മുഴകള്‍ സാധാരണ എന്‍ഡോസ്‌കോപ്പ്...

അത്യപൂര്‍വ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

അത്യപൂര്‍വ ശസ്ത്രക്രിയ വിജയിപ്പിച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. കൈപറമ്പ് സ്വദേശിയായ 41 കാരിയുടെ തലച്ചോറിലെ മുഴ ഓര്‍മ്മ നശിക്കാതെ Awake craniotomy പ്രകാരം പൂര്‍ണമായി നീക്കം ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്...

ശമ്പള പരിഷ്‌കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ധർണ നടത്താൻ തീരുമാനം

ശമ്പള പരിഷ്‌കരണത്തിലെ അപാകതയടക്കം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തില്‍ ചൊവ്വാഴ്ച എല്ലാ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിന് മുന്നിലും...
- Advertisement -

Block title

0FansLike

Block title

0FansLike