Tag: marriage
മകളുടെ വിവാഹത്തിനായി 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് ഗഡ്കരി
ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനുള്ള അതിഥികള്‍ക്കായി 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന രീതിയിലുള്ള ആരോപണം തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ആരോപണം കളവും ദുരുദ്ദേശപരവുമാണെന്ന് മന്ത്രിയുടെ...
ഇന്നാണാ കല്ല്യാണം…ബിജു രമേശിന്റെ മകളുടെ വിവാഹത്തിനായി രാജധാനിയില്‍ രാജകീയ മണ്ഡപം ഒരുങ്ങി
തിരുവനന്തപുരം: വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘ ബി. രമേശും മുന്‍മന്ത്രി അടൂര്‍പ്രകാശിന്റെ മകന്‍ അജയകൃഷ്ണനും തമ്മിലുള്ള വിവാഹത്തിനായി തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സില്‍ രാജകീയ മണ്ഡപം ഒരുങ്ങി. മൈസൂര്‍ പാലസിന്റെ മാതൃകയിലാണ് ഇവിടേയ്ക്കുള്ള...
വരനില്ലാതെ വിവാഹം; താലികെട്ടിയത് സഹോദരി; ഇത് സിനിമയെ വെല്ലുന്നെ ക്ലൈമാക്‌സ്
റിയാദില്‍ നിയമക്കുരുക്കില്‍പ്പെട്ട് സ്വന്തം വിവാഹത്തിന് നാട്ടിലെത്താന്‍ കഴിയാത്ത യുവാവ്. എന്നാല്‍, നിശ്ചയിച്ച സമയത്തു തന്നെ നാട്ടിലെ പന്തലില്‍ സഹോദരി താലികെട്ടി വിവാഹചടങ്ങുകള്‍ മുടങ്ങാതെ നടന്നു. ഇതൊരു സിനിമാക്കഥയല്ല കേട്ടോ...സംഗതി നടന്നതാണ്. അതും കൊല്ലത്ത്.
റിയാദില്‍...
കാവ്യാമാധവന്‍ അഭിനയം നിര്‍ത്തിയേക്കും; ശ്രദ്ധ കുടുംബ ജീവിതത്തിന്; തന്റെ ഭാര്യ സ്‌ക്രീനില്‍ മറ്റൊരാളെ പ്രണയിക്കുന്നത്...
ദിലീപുമായുള്ള വിവാഹത്തിനു ശേഷം നടി കാവ്യ മാധവന്‍ അഭിനയം നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്‌ക്രീനില്‍ തന്റെ ഭാര്യ മറ്റൊരാളെ പ്രണയിക്കുന്നതു കാണുമ്പോള്‍ അത് അഭിനയമാണെങ്കിലും കണ്ടിരിക്കാന്‍ താത്പര്യമില്ലെന്ന് ദിലീപ് മുന്‍പ് ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്...
പ്രണയിച്ചയാളെ തന്നെ കെട്ടണമെന്ന് എന്താണിത്ര നിര്‍ബന്ധം; മനസു തുറന്ന് ഭാവന
ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവരായി ആരുമില്ല. എന്നാല്‍, പ്രണയിച്ചയാളെ തന്നെ വിവാഹം കഴിക്കണമെന്ന് എന്താണ് ഇത്ര നിര്‍ബന്ധമെന്ന് നടി ഭാവന. വര്‍ഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ചിട്ടും വേര്‍പിരിഞ്ഞ് കഴിയുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചിട്ടും...
ദിലീപ്-കാവ്യ വിവാഹം വീട്ടിലിരുന്ന് ലൈവായി കണ്ടു; മീനാക്ഷി സമ്മര്‍ദത്തിന് വഴങ്ങിയതെന്ന് മഞ്ജു
മുന്‍ ഭര്‍ത്താവ് ദിലീപ് നടി കാവ്യാമാധവനെ വിവാഹം കഴിക്കുന്ന രംഗങ്ങള്‍ മഞ്ജുവാര്യര്‍ വീട്ടിലിരുന്ന് ടെലിവിഷന്‍ ചാനലുകളിലൂടെ ലൈവായി കണ്ടു. എറണാകുളത്തു വച്ച് ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത അറിഞ്ഞ മഞ്ജു ഉടന്‍ ഫോണ്‍...