22.8 C
Kerala, India
Sunday, December 22, 2024
Tags Marriage

Tag: marriage

ഭര്‍ത്താവിന് ഒരു ചായപോലും ഇട്ടുനല്‍കാന്‍ കഴിയില്ലല്ലോ: മനസ്സുതുറന്ന് വൈക്കം വിജയലക്ഷ്മി

ഭര്‍ത്താവിന് ഒരു ചായപോലും ഇട്ടുകൊടുക്കാന്‍ തനിക്ക് കഴിയില്ലല്ലോ എന്നതാണ് തന്റെ എറ്റവും വലിയ വിഷമമെന്ന് പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മി. ഏറെ സ്വപ്‌നംകണ്ട തന്റെ വിവാഹത്തെ കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ്...

ഇനിയൊരു വിവാഹം….നടി മഞ്ജുവാര്യര്‍ പ്രതികരിക്കുന്നു

ദിലീപ്-കാവ്യ വിവാഹത്തിന് പിന്നാലെ താന്‍ വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി മഞ്ജു വാര്യര്‍ രംഗത്ത്. പ്രതികരണം അര്‍ഹിക്കാത്ത വാര്‍ത്തകള്‍ ആയതിനാലാണ് പലതിനോടും പ്രതികരിക്കാത്തത്. അഭിനയിക്കാതിരുന്ന സമയത്തും കേരളത്തിലെ ജനങ്ങളുടെ സ്‌നേഹവും പിന്തുണയും തനിക്കൊപ്പം...

‘എന്നെ പോലൊരു കാര്‍ട്ടൂണിനെ നീ എങ്ങനെ വിവാഹം കഴിച്ചു’

താര വിവാഹത്തിന് അഞ്ചു വയസാകുമ്പോള്‍ തന്റെ പ്രിയതമയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേരുന്ന ദുല്‍ഖറിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പോസ്റ്റില്‍ ആശംസയര്‍പ്പിക്കാന്‍ ദുല്‍ഖര്‍ ഉപയോഗിച്ച വാക്കുകളാണ് അതിന് കാരണം. എന്നെ പോലൊരു കാര്‍ട്ടൂണിനെ നീ എങ്ങനെ...

ഇത് സത്യമാണ്: ഭാവനയുടെ വിവാഹക്കാര്യം വെളിപ്പെടുത്തി അമ്മ

വിവാഹ വാര്‍ത്തകളുടെ പേരില്‍ ശക്തമായി പ്രതികരിക്കുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത താരമാണ് നടി ഭാവന. വിവാഹ സംബന്ധമായ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നുവരെ ഭാവന പറഞ്ഞു....

നയന്‍താരയുടെ വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ താരം നയന്‍ താരയുടെ വിവാഹം കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ വിഘ്‌നേഷ് ശിവയുമായി നയന്‍സിന്റെ വിവാഹം കഴിഞ്ഞതായും, ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചതായും ചില തമിഴ്മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരും ചെന്നൈ...

ഷംന കാസിം വിവാഹിതയാകുന്നു

പ്രമുഖ സിനിമാ താരം ഷംന കാസിം വിവാഹിതയാകുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാഹക്കാര്യം വ്യക്തമാക്കിയത്. ഇനി ഒരു കല്യാണമായിക്കൂടെ എന്ന് അച്ഛനും അമ്മയും ചോദിച്ചപ്പോള്‍ ശരിയാണെന്ന് തനിക്കും തോന്നി. ഫേസ്ബുക്കിലൂടെ പലതവണ...

വിവാഹത്തെ കുറിച്ച് വ്യാജവാര്‍ത്ത: നിയമനടപടിക്ക് ഒരുങ്ങി ഭാവന

താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി ഭാവന. ഇത് സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ഭാവന പറഞ്ഞു.   ഇത്തരം വാര്‍ത്തകള്‍...

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

കൊച്ചി: പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. തൃശൂര്‍ അരിമ്പൂര്‍ സ്വദേശി സന്തോഷാണ് വരന്‍. വിജയലക്ഷ്മിയുടെ വസതിയില്‍വെച്ച് ഇരുവരുടെയും വിവാഹം നിശ്ചയച്ചടങ്ങുകള്‍ കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന് സാക്ഷികളായത്. മാര്‍ച്ച്...

അഭിനയം വില്ലനാകുന്നു; മീരാ ജാസ്മിനും വിവാഹമോചനത്തിലേയ്ക്ക്

വിവാഹശേഷമുളള അഭിനയം നടിമാരുടെ വിവാഹ ജീവിതം തകര്‍ക്കുന്ന കാഴ്ചയാണ് അടുത്തിടെയായി താര വിവാഹങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഉയര്‍ന്നുകേട്ട ലിസി-പ്രിയദര്‍ശന്‍, ദിലീപ്-മഞ്ജു, കാവ്യ-നിശാല്‍ ബന്ധങ്ങളിലെല്ലാം വില്ലനായത് അഭിനയമായിരുന്നു. ആ നിരയിലേയ്ക്ക് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് നടി...

തോല്‍ക്കാനില്ല, മഞ്ജുവാര്യര്‍ വിവാഹിതയാകുന്നു…?

ദിലീപും കാവ്യാമാധവനും തമ്മിലുള്ള വിവാഹം അടുത്തിടെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആഘോഷിക്കുമ്പോഴും ഏവരുടെയും സഹതാപം പിടിച്ചുപറ്റിയത് ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ ആയിരുന്നു. മഞ്ജുവാണ് ശരിയെന്ന് തിരിച്ചറിയുന്നുവെന്നും തോല്‍ക്കരുതെന്നുമുള്ള സാന്ത്വനിപ്പിക്കലുകളും...
- Advertisement -

Block title

0FansLike

Block title

0FansLike