24.8 C
Kerala, India
Tuesday, December 3, 2024
Tags Mammootty

Tag: mammootty

എന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണം; മമ്മൂട്ടി

മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം സംസ്ഥാന സർക്കാർ വിപുലമായി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് തന്റെ പേരിൽ പണച്ചിലവുള്ള ആഘോഷ പരിപാടികൾ വേണ്ടെന്ന അഭ്യർഥനയോടെ മമ്മൂട്ടി ഇടപെട്ടത്. സിനിമാമന്ത്രി സജി ചെറിയാനെയാണ്...

തീയറ്ററുകളെ ആവേശം കൊള്ളിച്ച് മമ്മൂട്ടി ചിത്രം “ദി പ്രീസ്റ്റ്”

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റ്' തീയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. ചിത്രം വിജയിച്ചതിന്റെ ആഘോഷത്തിൽ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. https://www.youtube.com/watch?v=xqRgYxxCemM&t=6s ചിത്രത്തിന്റെ ടീസറിന്...

മമ്മൂട്ടിയുടെ പ്രീസ്റ്റ് നാളെ പ്രദർശനത്തിനെത്തും

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റ്' നാളെ മുതൽ തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് സംവിധായകന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്....

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി, വൺ ന്റെ ട്രെയിലറിന് വൻ പ്രേക്ഷക സ്വീകരണം

കേരള രാഷ്ട്രീയത്തിന്റെ മാറുന്ന മുഖങ്ങളെ വ്യക്തമാക്കി മമ്മൂട്ടി നായകനായി എത്തുന്ന പുതുചിത്രം വണ്‍-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയെന്ന് തോന്നിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങളെ...

ഷൈലോക്ക് വിജയകരമായി മുന്നേറുന്നു

ഷൈലോക്ക് വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവരുടെ കഥയ്ക് അജയ് വാസുദേവ് സംവിധാനം ഒരുക്കുന്ന ചിത്രത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയനടി മീന മറ്റൊരു...

സ്ത്രൈണ ഭാവത്തില്‍ മമ്മൂക്ക; വൈറലായി മാമാങ്കത്തിലെ ചിത്രം

സിനിമാലോകം ഒന്നടങ്കം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന മാമാങ്കം. ചിത്രത്തില്‍ സ്ത്രൈണ ഭാവത്തിലുള്ള കഥാപാത്രമായും മമ്മൂട്ടിയെത്തുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന ഒരു ചിത്രമാണിപ്പോള്‍...

അഭിനയിക്കുന്നു എന്ന് പറഞ്ഞിട്ട് വിശ്വസിച്ചില്ല, സുല്‍ഫത്തുമായി മമ്മൂട്ടി ഷൂട്ടിംഗ് സെറ്റിലെത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ മൂന്നാം ചിത്രമായിരുന്നു മേള. ആദ്യ ചിത്രം ദേവലോകം പൂര്‍ത്തിയായില്ല. രണ്ടാം ചിത്രം ആസാദ് ഒരുക്കിയ വില്‍ക്കാനുണ്ട് സ്വപ്നങ്ങളായിരുന്നു. മൂന്നാം ചിത്രം മേള സംവിധാനം ചെയ്തത് കെ.ജി. ജോര്‍ജ്ജാണ്. സര്‍ക്കസ്...

സിനിമ പ്രതിസന്ധി: പ്രതികരിക്കാത്ത മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ സുരേഷ് കുമാര്‍

സിനിമ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും വിഷയത്തില്‍ പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പ്രസിഡന്റ് ജി സുരേഷ് കുമാര്‍. തിയേറ്റര്‍...

കോഴിത്തങ്കച്ചനല്ല മമ്മൂട്ടി ചിത്രമെന്ന് സേതു

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്. കോഴിത്തങ്കച്ചന്‍ എന്ന് ചിത്രത്തിന് പേരിട്ടതായി വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് സേതു പറയുന്നത്. സിനിമയ്ക്ക് പേരിട്ടില്ലെന്നും മമ്മൂട്ടിയുടെ ഡേറ്റ്...

മമ്മൂട്ടിയുടെ പുതിയ ചിത്രം ‘കോഴിത്തങ്കച്ചന്‍’

പ്രശസ്ത തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന് കോഴിത്തങ്കച്ചന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. നൈല ഉഷയും വേദികയുമാണ് നായികമാരില്‍ രണ്ടുപേര്‍. മൂന്നാമത്തെയാളെ തീരുമാനിച്ചിട്ടില്ല. ഉണ്ണി മുകുന്ദന്‍...
- Advertisement -

Block title

0FansLike

Block title

0FansLike