Tag: Low platelets? Eat these! Easy Ways to Increase Blood Platelet Count
പ്ലേറ്റ്‌ലെറ്റ് കുറവാണോ? ഇവ കഴിക്കൂ! രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനുള്ള എളുപ്പവഴികൾ
പ്ലേറ്റ്ലെറ്റുകള്‍ രക്തത്തിലെ ഒരു പ്രധാന ഘടകമാണ്. ശരീരത്തില്‍ മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചെറു കോശങ്ങളാണവ. രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ പ്ലേറ്റ്ലെറ്റുകള്‍ ഒരുമിച്ച് കട്ടപിടിച്ച് രക്തസ്രാവം തടയുന്നു. വൈറല്‍ ബാധ, കാന്‍സര്‍, ചില...

















