24.8 C
Kerala, India
Sunday, December 22, 2024
Tags Love

Tag: love

കെട്ടിയില്ലെങ്കിൽ കത്തിച്ചു കളയുമെന്ന് വിരട്ടിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ കൈകാര്യം ചെയ്തു

കെട്ടിയില്ലെങ്കിൽ കത്തിച്ചു കളയുമെന്ന് വിരട്ടിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ കൈകാര്യം ചെയ്തു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും മുഖത്ത് അടിക്കുകയും ചെയ്ത യുവാവിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ കയ്യിൽ...

കത്തിച്ചും കുത്തിയും പ്രണയം കേരളത്തില്‍ ഇല്ലാതാക്കിയത് നിരവധി പെണ്‍ജീവനുകള്‍

തൃശ്ശൂരില്‍ വ്യാഴാഴ്ച നടന്നത് ഉള്‍പ്പെടെ അടുത്ത കാലത്ത് പുരുഷന്മാര്‍ തീ കൊളുത്തിക്കൊന്നത് അഞ്ച് സ്ത്രീകളെ. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ കാമ്പസിലും മറ്റൊരു പെണ്‍കുട്ടി വീട്ടിലും കുത്തേറ്റ് മരിച്ചു. പല കാരണങ്ങള്‍ കൊണ്ട് പ്രണയം...

പാലക്കാട് ഡി.ഡി.ഇയുടെ ‘പ്രേമം’ സര്‍ക്കുലര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സ്‌കൂള്‍വിദ്യാര്‍ഥിനികളെ പ്രേമം നടിച്ച് വശീകരിക്കുന്നതിനെതിരെ ബോധവത്കരണം നടത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ...

തിരുവനന്തപുരത്ത് കാമുകന്‍ കാമുകിയുടെ വീട്ടിലെത്തി ജീവനൊടുക്കി

തിരുവനന്തപുരം : എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായാ കാമുകന്‍ കാമുകിയുടെ വീട്ടിലെത്തി ജീവനൊടുക്കി. ശ്രീകാര്യം എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി മാധവന്‍കുട്ടിയെയാണ് കാമുകിയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍...

പ്രണയിച്ചയാളെ തന്നെ കെട്ടണമെന്ന് എന്താണിത്ര നിര്‍ബന്ധം; മനസു തുറന്ന് ഭാവന

ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവരായി ആരുമില്ല. എന്നാല്‍, പ്രണയിച്ചയാളെ തന്നെ വിവാഹം കഴിക്കണമെന്ന് എന്താണ് ഇത്ര നിര്‍ബന്ധമെന്ന് നടി ഭാവന. വര്‍ഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ചിട്ടും വേര്‍പിരിഞ്ഞ് കഴിയുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. പ്രണയിച്ച് വിവാഹം കഴിച്ചിട്ടും...

കാമുകിയെ ഞെട്ടിച്ച് ആക്‌സിഡന്റില്‍ മരിച്ച കാമുകന്റെ വിവാഹാഭ്യര്‍ത്ഥന

പ്രണയവും പ്രണയ വിവാഹവുമൊന്നും പുതുമയല്ല. പലപ്പോയും പ്രണയത്തിനുള്ളിലെ പുതുമ തേടുകയാണ് പുതുതലമുറ കമിതാക്കള്‍. പ്രണയാഭ്യര്‍ത്ഥനയുടെ രീതിയും വിവാഹ വിശേഷങ്ങളുമൊക്കെ എന്നും മാറിക്കൊണ്ടിരിക്കുന്നു. അത്തരത്തില്‍ പുതുമ നിറഞ്ഞൊരു വാര്‍ത്ത എത്തുകയാണ് നൈജീരിയയില്‍നിന്ന്. കാമുകിയുടെ പ്രണയത്തിന്റെ ആഴം...
- Advertisement -

Block title

0FansLike

Block title

0FansLike