Tag: Kuwait
പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുവൈത്തിന് ലോകാരോഗ്യ സംഘടനയുടെ ആദരവ്
പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുവൈത്തിന് ലോകാരോഗ്യ സംഘടനയുടെ ആദരവ്. കഴിഞ്ഞ 50 വർഷമായി വ്യവസ്ഥാപിതമായി പ്രതിരോധ പദ്ധതികൾ കുവൈത്ത് നടപ്പാക്കിവരുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പ് രംഗത്തെ മാറ്റങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളുന്നുമുണ്ട്....
കുവൈത്തില്‍ പുതിയ വ്യവസ്ഥകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ക്കുള്ള പ്രവേശന വിസകള്‍ വീണ്ടും ആരംഭിക്കുന്നു
കുവൈത്തില്‍ പുതിയ വ്യവസ്ഥകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ക്കുള്ള പ്രവേശന വിസകള്‍ വീണ്ടും ആരംഭിക്കുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവധ റെസിഡന്‍സ് അഫയേഴ്‌സ് വകുപ്പുകള്‍ ഇതിനായുള്ള അപേക്ഷകള്‍ ഫെബ്രുവരി ഏഴ് മുതല്‍...
കുവൈറ്റ് : ഗാർഹിക തൊഴിലാളി കരാർ കാലാവധി പൂർത്തീകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല
കുവൈത്തിൽ ഗാർഹിക തൊഴിലാളിയും സ്പോൺസറുമായുള്ള കരാർ കാലാവധി പൂർത്തീകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് കോടതി. കുവൈറ്റ് സ്വദേശിയായ സ്പോൺസർ നൽകിയ കേസിൽ അപ്പീൽ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. രണ്ട് വർഷത്തെ കരാർ കാലാവധി പൂർത്തീകരിച്ചില്ല...
കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം നാടുകടത്തി
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശക്തമായ താക്കീതുണ്ടായിട്ടും കുവൈത്തില്‍ യാചനയും അനധികൃത താമസവും വർധിച്ചതിനെ തുടര്‍ന്നാണ് അധികൃതർ പരിശോധന ശക്തമാക്കിയത്
കുവൈത്ത് സിറ്റി: കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തി. കുവൈത്തിലേക്ക് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം...