Tag: kottayam
കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു
കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. മുണ്ടക്കയം ടൗണിൽ വെച്ചാണ് അപകടം. ചൊവ്വാഴ്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. ഓടിവന്ന ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ...
ആശുപത്രി കെട്ടിടം തകർന്നു വീണു യുവതിക്ക് ജീവൻ നഷ്ടമായി
ആശുപത്രി കെട്ടിടം തകർന്നു വീണ ദാരുണ സംഭവത്തിൽ യുവതിക്ക് ജീവൻ നഷ്ടമായി, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ യുവതിയെ കണ്ടെത്തിയത്. ഉപയോഗ ശൂന്യമായ ഇടം എന്ന ചിന്തയിൽ...
ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു
ആശുപത്രിയിലെ ശുചി മുറിയുടെ ഭാഗത്തുള്ള കെട്ടിടം ഇടിഞ്ഞുവീണു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നത്, കാലപ്പഴക്കമുള്ള കെട്ടിടമായതിനാൽ നിലവിൽ ഉപയോഗത്തിലിലല്ല എന്നാണ് വിവരം. ഓർത്തോ പീഡിക്സിന്റെ സർജറി വിഭാഗമാണ് നേരത്തെ ഇവിടെ...
വീണ്ടും തെരുവുനായ ആക്രമണം
വീണ്ടും തെരുവുനായ ആക്രമണം. നാല് പേർക്ക് കടിയേറ്റു. കോട്ടയം പാമ്പാടിയിലാണ് സംഭവം. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യക്കോസ്, ജോബി അമ്പാട്ട്, കെ.എസ് ചാക്കോ, വി.എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഒരാൾക്ക് ചുണ്ടിലാണ് നായയുടെ...
സംസ്ഥാനത്ത് കൂടുതൽ വേനൽ മഴ ലഭിക്കുമ്പോഴും കോട്ടയത്ത് താപനിലയിൽ നേരിയ കുറവു മാത്രം എന്ന്...
സംസ്ഥാനത്ത് കൂടുതൽ വേനൽ മഴ ലഭിക്കുമ്പോഴും കോട്ടയത്ത് താപനിലയിൽ നേരിയ കുറവു മാത്രം എന്ന് റിപ്പോർട്ട്. ആൾട്രാ വൈലറ്റ് സൂചികയും ജില്ലയിൽ ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24...
കോട്ടയത്ത് കനത്ത മഴയ്ക്കിടെ സഹോദങ്ങൾക്ക് ഇടിമിന്നലേറ്റതായി റിപ്പോർട്ട്
കോട്ടയത്ത് കനത്ത മഴയ്ക്കിടെ മരങ്ങാട്ടുപള്ളിക്കുസമീപം അണ്ടൂരിൽ സഹോദങ്ങൾക്ക് ഇടിമിന്നലേറ്റതായി റിപ്പോർട്ട്. ആൻ മരിയ, ആൻഡ്രൂസ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏഴുമണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ...
കോട്ടയം ജില്ലയിലെ രാമപുരം, കരൂര്‍ പഞ്ചായത്തുകളില്‍ മൂന്നുമാസമായി മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്
കോട്ടയം ജില്ലയിലെ രാമപുരം, കരൂര്‍ പഞ്ചായത്തുകളില്‍ മൂന്നുമാസമായി മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. രോഗം ഡോക്ടര്‍മാര്‍ക്ക് ബാധിച്ചതോടെ പഞ്ചായത്തിലെ സ്വകാര്യആശുപത്രി അടച്ചു. നിലവില്‍ രാമപുരം പഞ്ചായത്തില്‍ 15 പേര്‍കാണ് രോഗം ബാധിച്ചിരിക്കുന്നത്. പള്ളിയോടു ചേര്‍ന്നുള്ള...
കോട്ടയം മുളക്കുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു
കോട്ടയം മുളക്കുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. പോത്താനിക്കോട് സ്വദേശി ബെന്‍സണ്‍ ആണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിയുടെ ബന്ധുവിനും അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയിലാണ്. കനത്ത മഴയില്‍...
എരുമേലിയിൽ കടന്നലുകളുടെ കുത്തേറ്റ് 108 വയസ്സുള്ള അമ്മയും 88 വയസ്സുള്ള മകളും മരിച്ചു
എരുമേലിയിൽ കടന്നലുകളുടെ കുത്തേറ്റ് 108 വയസ്സുള്ള അമ്മയും 88 വയസ്സുള്ള മകളും മരിച്ചു. പാക്കാനം കാവനാൽ വീട്ടിൽ കുഞ്ഞുപെണ്ണ് നാരായണൻ, മകൾ കെ.എൻ. തങ്കമ്മ എന്നിവരാണ് മരിച്ചത്. സഹായിക്കാനെത്തിയ വീട്ടിലെ സഹായി ജോയി,...
ആൻറിബയോട്ടിക്കുകൾ തിരിച്ചറിയാനായി നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകും; നിർദേശം ആദ്യം നടപ്പാക്കുന്നത് കോട്ടയത്ത്
പൊതുജനങ്ങൾക്ക് ആൻ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ ഫർമാസികൾ നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന ഡ്രഗ്സ് കൺട്രോളറുടെ നിർദേശം ആദ്യം കോട്ടയത്ത് നടപ്പാക്കും. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നീല കവറുകൾ...
























