29.8 C
Kerala, India
Sunday, December 22, 2024
Tags Kodiyeri

Tag: kodiyeri

പ്രളയ ബാധിതരെ സഹായിക്കാൻ സി പി എം നാളെ മുതൽ ഫണ്ട് പിരിവ് തുടങ്ങുന്നു,...

കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ്‌ 13 മുതല്‍ 18 വരെ ഫണ്ട്‌ ശേഖരണം നടത്തുകയാണ്. എല്ലാ മനുഷ്യസ്നേഹികളും ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ സഹകരിക്കണം. സംസ്ഥാനം ശക്തമായ പ്രളയക്കെടുതിയില്‍ വീണ്ടും അകപ്പെട്ടിരിക്കുകയാണ്‌....

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല; കോടിയേരി ബാലകൃഷ്ണൻ…

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എല്ലാ കക്ഷികളും സ്വാഗതം ചെയ്താണ്. അതിനിടെ ചില കക്ഷികള്‍ അക്കാര്യത്തില്‍ എതിര്‍...

ബിനോയി കോടിയേരിക്ക് എതിരായ പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍

ബിനോയി കോടിയേരിക്ക് എതിരായ പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെപി ശ്രീജിത്ത്. വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റായിരുന്നുവെന്ന വെളിപ്പെടുത്തലുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ബിനോയിയും...

രണ്ടില പിളർന്നതിന് കാരണം ഉമ്മൻ ചാണ്ടി ആണെന്ന് കോടിയേരി.

കണ്ണൂര്‍: ഉമ്മൻ ചാണ്ടിയുടെ കരങ്ങളാണ് കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നിലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ പി.ജെ ജോസഫിനെ പ്രോത്സാഹിപ്പിക്കുന്നത് ഈ സംഘമാണെന്നും കോടിയേരി ആരോപിച്ചു. കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനുള്ള...

നിലപാട് തെറ്റല്ല: മറ്റു കാര്യങ്ങൾ പരിശോധിക്കും കോടിയേരി ബാലകൃഷ്ണൻ;

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎമ്മും ഇടതുപക്ഷ സർക്കാരും എടുത്ത നിലപാട് തെറ്റല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുപ്രീം കോടതി വിധി അംഗീകരിക്കുകയും നടപ്പിലാക്കാൻ ശ്രമിക്കുകയുമാണ് സർക്കാർ ചെയ്തത്. വിശ്വാസികളെല്ലാം...

ഭര്‍ത്താവ് കേസില്‍ പെട്ടതിന്റെ വിഷമത്തിലാവാം പീതാംബരന്റെ കുടുംബം പാര്‍ട്ടിയെ തള്ളിപ്പറയുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അറിയാതെ കൊലപാതകം നടക്കില്ലെന്ന് അറസ്റ്റിലായ പീതാംബരന്റെ കുടുംബത്തിന്റെ പ്രസ്താവനയെ അദ്ദേഹം തള്ളി. ഭാര്യയോട് ഭര്‍ത്താവ്...

സന്തോഷ് വധക്കേസ് ; പ്രതികളെ തള്ളി കോടിയേരി; അവര്‍ സിപിഎമ്മുകാരല്ല

തിരുവനന്തപുരം: സന്തോഷ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. സംഭവം രാഷ്ട്രീയ കൊലപാതകമല്ല. അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കൊലപാതകത്തില്‍ പങ്കില്ലെന്ന്...
- Advertisement -

Block title

0FansLike

Block title

0FansLike