Tag: kannur
കണ്ണൂരില്‍ മന്ത്രിയുടെ വാഹനം കടന്നുപോയതിന് പിന്നാലെ ബോംബേറ്
നാദാപുരം: കണ്ണൂര്‍ നാദാപുരത്ത് നടുറോഡില്‍ ബോംബേറ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവ്യൂഹം കടന്നു പോയതിന് പിന്നാലെതാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
നാദാപുരത്തിനടുത്ത് അരൂരില്‍ രാത്രി 10 മണിയോടെയാണ് സംഭവം. മോട്ടോര്‍ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞശേഷം...
കണ്ണൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം
കണ്ണൂര്‍: പാനൂരിനടുത്ത് ചെണ്ടയാടില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വന്ത്(24), അതുല്‍(24), രഞ്ജിത്ത്(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നവവല്‍സരാഘോഷ...
കണ്ണൂരില്‍ നാളെ പ്രദേശിക ഹര്‍ത്താല്‍
കണ്ണൂര്‍ : കശ്മീരില്‍ കൊല്ലപ്പെട്ട ജവാന്റെ ആദരസൂചകമായി കണ്ണൂര്‍ കൂടാളി പഞ്ചായത്തിലും മട്ടന്നൂര്‍ ടൗണിലും നാളെ ഹര്‍ത്താല്‍.
പരീക്ഷകള്‍ നടക്കുന്നതിനാല്‍ സ്‌കൂളുകളെയും വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിട്ടുണ്ട്. കൂടാളിയില്‍ 3 മണി...