31.8 C
Kerala, India
Sunday, December 22, 2024
Tags Kamal

Tag: kamal

കമലിന്റെ ആമി മഞ്ജുവും അല്ല

കമലിന്റെ സ്വപ്ന ചിത്രം ആമിയിലെ നായികയാണ് ഇപ്പോള്‍ മലയാള ചലച്ചിത്ര ലോകത്തെ ഒരു ചര്‍ച്ചാ വിഷയം. ഒടുവിലെത്തിയ വിവരം മഞ്ജു വാര്യര്‍ ആമിയാകുമെന്നായിരുന്നു. എന്നാല്‍ ചിത്രത്തില്‍ മഞ്ജു നായികയല്ലെന്ന് സംവിധായകന്‍ കമല്‍ തന്നെ...

കമലിനോട് തെറ്റി: വിദ്യാബാലന്‍ ആമിയാകില്ല

കമല സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍നിന്നും നടി വിദ്യാബാലന്‍ പിന്മാറി. ആമി എന്ന് പേരിട്ട ചിത്രത്തില്‍ മുഖ്യകഥാപാത്രമായി വിദ്യാബാലന്‍ അഭിനയിക്കാനിരിക്കെയാണ് അപ്രതീക്ഷിത പിന്‍മാറ്റം. ഇക്കാര്യം താരത്തിന്റെ വക്താവാണ്...

കമലിനായി അലന്‍സിയറിന്റെ ഒറ്റയാള്‍ പ്രതിഷേധം: വീഡിയോ

സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ക്ക് എതിരെ നടന്‍ അലന്‍സിയറുടെ ഒറ്റയാള്‍ പ്രതിഷേധം. സംഘപരിവാര്‍ അസഹിഷ്ണുതയ്ക്ക് എതിരെയാണ് കാസര്‍കോട് വെച്ച് നാടകത്തിലൂടെ അലന്‍സിയര്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. സിനിമാ ചിത്രീകരണത്തിനിടെയാണ് അലന്‍സിയര്‍ കാസര്‍കോട് എത്തിയത്. ജനിച്ച...

കമലിനെതിരായ പ്രതിഷേധത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

സംവിധായകന്‍ കമലിനെതിരെ ബി.ജെ.പി, സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിയ പ്രതിഷേധം താന്‍ അറിഞ്ഞില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. 'ഞാന്‍ യുഎസിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് കേരളത്തില്‍ എത്തിയത്. അതിനാല്‍ കമലിനെതിരായ പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല.' താരം...

ദേശീയഗാന വിവാദം; കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയഗാന വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയഗാന വിവാദം വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമലിനെതിരായ പ്രതിഷേധത്തിന് പിന്നിൽ സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമാലുദ്ദീൻ എന്ന്...

സംവിധായകന്‍ കമലിന്റെ വീടിന് മുമ്പില്‍ ദേശിയഗാനം പാടി പ്രതിഷേധിക്കുമെന്ന് ബി.ജെ.പി

തൃശൂര്‍: സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന് ബി.ജെ.പി. തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശിയ ഗാനം മുഴക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയതിന് പിന്നില്‍ കമല്‍...
- Advertisement -

Block title

0FansLike

Block title

0FansLike