22.8 C
Kerala, India
Sunday, December 22, 2024
Tags Jayalallitha

Tag: jayalallitha

ഒടുവില്‍ അഴിയ്ക്കുള്ളില്‍ ;ഇനി തടവറയില്‍ ചിന്നമ്മയായി ശശികല

ബംഗുളൂരു : മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പിടിവലിയ്ക്കിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്ന് ബംഗളുരുവിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ ശശികലയെ പരപ്പന അഗ്രഹാര ജയിലിലടച്ചു. ശിക്ഷ ഏറ്റുവാങ്ങുന്നതിന് മുമ്പ് രണ്ടാഴ്ച സമയം അനുവദിക്കണമെന്ന ശശികലയുടെ അപേക്ഷ...

ജയലളിതയുടെ മരണത്തിന്റെ ദു:ഖത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം സഹായധനം

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഞെട്ടലിലും ദുഖത്തിലും ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം സഹായധനം നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 470 പേര്‍ ഇത്തരത്തില്‍ മരിച്ചതായാണ് അണ്ണാഡിഎംകെ...

ജയലളിതയുടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ ജോലി രാജിവച്ച് ഒരു പോലീസുകാരന്‍

ചെന്നൈ : അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ജോലി രാജിവച്ച് ഒരു പോലീസുകാരന്‍. തേനി ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായ ആര്‍. വേല്‍മുരുഗനാണ് അമ്മയ്ക്കു വേണ്ടി ക്ഷേത്രം...

ജയലളിതയുടെ മരണത്തില്‍ ദുരൂഹത…? ഇനിയെങ്കിലും തോഴി വെളിപ്പെടുത്തുമോ ആ സത്യങ്ങള്‍…

തമിഴകത്തിന്റെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു അവര്‍ അമ്മ എന്ന് വിളിക്കുന്ന ജയലളിതയുടെ വേര്‍പാട്. ആ വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തിനേടിയിട്ടില്ലാത്ത തമിഴ്മക്കള്‍ ഇപ്പോഴും മറീനയിലെ ശവകുടീരത്തിന് കാവലിരിക്കുകയാണ്... ഇതിനിടെയാണ് ജയയുടെ മരണത്തില്‍ ദുരൂഹത...

തമിഴകം നിശ്ചലം; നെഞ്ചുപൊട്ടുന്ന നോവിലും അന്നം മുടക്കാതെ ‘അമ്മ കാന്റീന്‍’

ചെന്നൈ : തമിഴകത്തിന്റെ ഹൃദയം ഭരിച്ച ജെ.ജയലളിതയുടെ വേര്‍പാട് നാടിനെയാകെ നിശ്ചലമാക്കി. ഇന്നലെ ഏതാനും തമിഴ് ചാനലുകളിലൂടെ അമ്മയുടെ മരണവാര്‍ത്ത എത്തിയപ്പോള്‍ തന്നെ കടകള്‍ക്കെല്ലാം പൂട്ടു വീണിരുന്നു. എന്നാല്‍, ഇന്നലെ രാത്രിയോടെയാണ് ആശുപത്രി...

ജയലളിതയുടെ മൃതദേഹം എന്തുകൊണ്ട് ദഹിപ്പിച്ചില്ല…?

ചെന്നൈ : ജയലളിതയുടെ മൃതദേഹം എന്തുകൊണ്ട് ദഹിപ്പിച്ചില്ല...? ഇതിന് വ്യക്തമായ കാരണം ഉണ്ടത്രേ... മരണത്തിന് ശേഷമാണെങ്കില്‍ പോലും തങ്ങളുടെ അമ്മയെ തീനാളങ്ങള്‍ക്ക് വിട്ടു നല്‍കാന്‍ തമിഴ്മക്കള്‍ അനുവദിക്കാഞ്ഞതിനാലാണത്രേ ജയലളിതയുടെ മൃതദേഹം അടക്കം ചെയ്തത്. ദ്രാവിഡ...

തമിഴ്കം നെഞ്ചുപൊട്ടി നിലവിളിച്ചു; ജയലളിത ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്

ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയോട് അനുകൂലമായി പ്രതികരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇതുസംന്ധിച്ച വാര്‍ത്ത പാര്‍ട്ടി വക്താവിനെ ഉദ്ധരിച്ച്...
- Advertisement -

Block title

0FansLike

Block title

0FansLike