29.8 C
Kerala, India
Sunday, December 22, 2024
Tags Jayalalitha

Tag: jayalalitha

ജയലളിതയുടെ മരണം; അപ്പോളോ ആശുപത്രിയ്ക്ക് ബോംബ് ഭീഷണി

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയ്ക്ക് ബോംബു ഭീഷണി. ഫോണിലൂടെലാണ് ഭീഷണി എത്തിയത്. ആശുപത്രി ബോംബുവെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് ആശുപത്രി കനത്ത സുരക്ഷയിലാണ്. ടി.വി സീരിയല്‍...

തലൈവിയുടെ പിന്‍ഗാമി പട്ടികയില്‍ ‘തല’യ്‌ക്കൊപ്പം സ്‌റ്റൈല്‍മന്നനും

ചെന്നൈ: തലൈവിയുടെ പിന്‍ഗാമി പട്ടികയില്‍ 'തല'യ്‌ക്കൊപ്പം സ്‌റ്റൈല്‍മന്നനും. പാര്‍ട്ടിയുടെ സകല നിയന്ത്രണങ്ങളും തോഴി ശശികലയുടെ കയ്യിലേക്ക് നീങ്ങുകയാണെന്നും ജയലളിതയ്ക്ക് മരണാനന്തരക്രിയ ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഇതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയലളിതയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലെയും പുറത്തെയും...

ജയലളിതയ്ക്കായി പെട്ടി തയ്യാറാക്കിയത് 500 വിഐപികള്‍ക്ക് വേണ്ടി ശവമഞ്ചമുണ്ടാക്കിയയാള്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യവിശ്രമം കൊള്ളാനായി ശവമഞ്ചം ഒരുക്കിയ കമ്പനി ഇതിനകം തയ്യാറാക്കി നല്‍കിയത് 500 ലധികം വിഐപി മഞ്ചങ്ങള്‍. ഫ്‌ളൈയിംഗ് സ്‌ക്വാഡ് ആന്റ് ഹോമേജ് കമ്പനിയാണ് മൃതദേഹം വഹിച്ച പേടകം...

തലൈവിക്ക് പിന്‍ഗാമി തലയോ? ഷൂട്ടിംഗ് റദ്ദാക്കി അജിത് ചെന്നെെയിലെത്തി

തമിഴ്മക്കള്‍ക്കളെ പോറ്റാന്‍ പുരട്ചി തലൈവി ജയലളിത ഇനിയില്ല. ജയലളിതയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ചൂടുപിടിക്കുന്നത്. അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ സൂപ്പര്‍താരം അജിത്ത് ഷൂട്ടിംഗ് റദ്ദാക്കി ചെന്നൈയിലെത്തി. ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്...

ജയലളിതയുടെ മനസറിഞ്ഞത് തന്‌റെ മകള്‍ മരിച്ച സമയത്ത്; ചിത്ര

മലയാളത്തിലെ വാനമ്പാടി കെ എസ് ചിത്ര തമിഴരുടെയും മനം കവര്‍ന്ന ഗായികയാണ്. തമിഴരുടെ അമ്മ വിട പറഞ്ഞപ്പോള്‍ മറക്കാനാകാത്ത ഒരു അനുഭവം ചിത്രയ്ക്കും സമ്മാനിച്ചാണ് ജയലളിത കടന്നു പോയത്. ഫേസ്ബുക്കിലൂടെയാണ് ചിത്രയും തനിക്കുണ്ടായ...

ജയയുടെ മരണം; തമിഴരെ കളിയാക്കുന്നവര്‍ക്കെതിരെ അജു

ജയലളിതയുടെ മരണത്തില്‍ കരയുകയും ആത്മഹത്യയ്ക്ക് ശ്രമികക്ുകയും ചെയ്ത തമിഴ് ജനങ്ങളെ കളിയാക്കുന്നവര്‍ക്കെതിരെ നടന്‍ അജു വ്രര്‍ഗീസ്. ഒരു നാട്ടിലെ മുഖ്യമന്ത്രി മരിച്ചാല്‍ ഒരു സംസ്ഥാനം മുഴുവന്‍ കണ്ണീരില്‍ കുതിരുന്നതിനെ പുച്ഛിക്കുന്നതിന് പകരം സ്വയമൊന്ന്...

തമിഴകം സാക്ഷി; ജയ ഇനി ജന ഹൃദയങ്ങളില്‍…

ചെന്നൈ: തമിഴത്തിന്റെ അമ്മ ജെ.ജയലളിത ഇനി ഓര്‍മ്മ. ആയിരങ്ങളെ സാക്ഷിയാക്കി ചെന്നൈ മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മൃതി മണ്ഡപത്തിന് സമീപം ജയ ഇനി അന്ത്യവിശ്രമം കൊള്ളും. ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച...

സ്ത്രീയ്ക്ക് എത്രദൂരം തനിച്ച് സഞ്ചരിക്കാം എന്നതിന് ഉത്തരമാണ് ജയലളിത: മഞ്ജുവാര്യര്‍

ഒരു സ്ത്രീയ്ക്ക് എത്രദൂരം തനിച്ച് സഞ്ചരിക്കാമെന്നതിന് ഉത്തരമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതമെന്ന് നടി മഞ്ജുവാര്യര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ജയലളിതയ്ക്ക് അനുശോചനം അറിയിച്ചത്. അവസാന നിമിഷം വരെയും ജയലളിത ആയിരിക്കുക എന്നതിലൂടെ...

മോഡി ചെന്നൈയിലെത്തി; ജയലളിതയ്ക്ക് അന്ത്യജ്ഞലി അര്‍പ്പിച്ചു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോഡി ചെന്നൈയിലെ രാജാജി ഹാളിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. 1.30 തോടെയാണ് അമ്മയുടെ വിയോഗത്തില്‍ തേങ്ങുന്ന തമിഴ്മക്കളെ ആശ്വസിപ്പിക്കാന്‍ മോഡിയെത്തിയത്. ഇതിനിടെ, ജയലളിതയ്ക്ക് അന്ത്യജ്ഞലി അര്‍പ്പിക്കാന്‍...

അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല: ഇതിന് തെളിവാണ് ജയലളിതയെന്ന് മമ്മൂട്ടി

തിരുവനന്തപുരം : അമ്മയാകാന്‍ ഒരു സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിന് തെളിവാണ് ജയലളിതയെന്ന് നടന്‍ മമ്മൂട്ടി. ജയലളിതയുടെ വിയോഗത്തില്‍ തമിഴ്ജനതയ്‌ക്കൊപ്പം ചേരുന്നുവെന്നും താരം പറഞ്ഞു. തമിഴ്ജനതയെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിത. ഇത് അടുത്തറിയാന്‍ തനിക്ക്...
- Advertisement -

Block title

0FansLike

Block title

0FansLike