Tag: ischemic stroke
പുകവലി പക്ഷാഘാതത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനം
പുകവലി പക്ഷാഘാതത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഇ-ക്ലിനിക്കൽ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലാണ്,...