Tag: Is brushing your teeth a good habit? Harmful practices to be aware of: study
പല്ല് തേക്കുന്നത് നല്ല ശീലമാണോ? അറിഞ്ഞിരിക്കേണ്ട ദോഷകരമായ രീതികൾ: പഠനം
ദന്ത ശുചിത്വത്തിന്റെ അടിസ്ഥാനമായ പല്ല് തേക്കുന്നത് നല്ല ശീലമാണെങ്കിലും, തെറ്റായ രീതിയിൽ ചെയ്യുന്ന പല കാര്യങ്ങളും നിങ്ങളുടെ പല്ലിനും മോണയ്ക്കും ദോഷകരമായേക്കാമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇന്റർനാഷണൽ ഡെന്റൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം...
















