Tag: Indian map
ഇനി മുതല്‍ ഇന്ത്യയില്‍ 28 സംസ്ഥാനങ്ങള്‍; പുതുക്കിയ ഭൂപടം പുറത്തുവിട്ടു
ജമ്മു കശ്മീര്‍ സംസ്ഥാനം പ്രത്യേക പദവികളൊന്നുമില്ലാതെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു തുല്യമായി മാറി. രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് സംസ്ഥാനം രണ്ടായി വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നു....