27.8 C
Kerala, India
Sunday, June 30, 2024
Tags Indian cricket team

Tag: indian cricket team

‘നിങ്ങള്‍ സമയം നല്‍കൂ എല്ലാം ശരിയാകും’- പന്തിനു പിന്തുണയുമായി ഗാംഗുലി

കോല്‍ക്കത്ത: ഋഷഭ് പന്തിനു പിന്തുണയുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. പന്ത് മികച്ച കളിക്കാരനാണെന്നും സാവധാനത്തില്‍ പക്വത കൈവരിക്കുമെന്നും ഗാംഗുലി പറഞ്ഞു. 'പന്തിനു നിങ്ങള്‍ സമയം നല്‍കൂ എല്ലാം ശരിയാകു'മെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ബംഗ്ലാദേശിനെതിരായ...

ലോകകപ്പ് ക്രിക്കറ്റില്‍ തോല്‍വിയറിയാതെ ഇന്ത്യയുടെ വമ്പന്‍ വിജയം.

മാഞ്ചസ്റ്റര്‍: ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും മഹേന്ദ്ര സിങ് ധോണിയുടേയും ബാറ്റിംഗ് മികവില്‍ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യം പൂര്‍ത്തിയാക്കാനാവാതെ വിന്‍ഡീസ് തകര്‍ന്നു. 143 റണ്‍സ് നേടാന്‍ മാത്രമേ വിന്‍ഡീസിനായുള്ളു.വിന്‍ഡിസ് നിരയില്‍ സുനില്‍ അംബ്രിസ് മാത്രമാണ്...

കോഹ്ലിക്കും വേദന കടിച്ചുപിടിച്ച് ജാദവിനും സെഞ്ചുറി, ഇന്ത്യയ്ക്ക് മിന്നും ജയം

പൂനെ: കോഹ്ലി നായകനായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അവിശ്വസനീയ ജയം. കോഹ്ലിയുടെയും കാലിന്‌റെ വേദന കടിച്ചുപിടിച്ച് കളിച്ച ജാദവിന്‌റെയും സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മിന്നും ജയം സമ്മാനിച്ചത്. ഇംഗ്ലണ്ട് മുന്നോട്ട് വച്ച 351 റണ്‍...

നായകന്‍ കോഹ്ലി തന്നെ, യുവരാജ് തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരായ ഏകദിന ട്വന്‌റി20 ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ട്വന്‌റി20 മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ ഇരു ഫോര്‍മാറ്റുകളിലും ഇന്ത്യയെ വിരാട് കോഹ്ലി നയിക്കും. ധോണി വിക്കറ്റ് കീപ്പറായി ടീമില്‍ തുടരും. മുതിര്‍ന്ന...

ശ്രീലങ്കയെ തറപറ്റിച്ച് ഇന്ത്യയ്ക്ക് അണ്ടര്‍ 19 ഏഷ്യ കിരീടം

കൊളംബോ: അണ്ടര്‍ 19 ഏഷ്യകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കിരീടം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ഏഷ്യ കപ്പ് ജേതാക്കളാകുന്നത്. ശ്രീലങ്കയെ 34 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീട ധാരണം. ടോസ്...

ഐ.സി.സി ടെസ്റ്റ് റാങ്കിംഗ്; ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഇന്ത്യന്‍ ടീം

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തൂത്ത് വാരിയതോടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു. ഏകപക്ഷീയമായ ജയത്തോടെ അഞ്ച് റേറ്റിംഗ് പോയിന്‌റുകള്‍ നേടി 120 പോയിന്‌റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം കൈയടക്കിയത്....

അവശ്വസനീയം, ആധികാരികം ഈ ജയം

ചെന്നൈ: ബൗളര്‍മാര്‍ക്ക് ഒരു ആനുകൂല്യവും നല്‍കാത്ത ചെപ്പോക്കിലെ പിച്ചിന് അവസാനം ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. അവസാന ദിവസം പത്ത് വിക്കറ്റ് അവശേഷിക്കെ സമനില പിടിക്കാം എന്ന ഇംഗ്ലണ്ടിന്‌റെ സ്വപ്‌നം ജഡേജയുടെ...

കരുണ്‍, ചരിത്രം തിരുത്തിയ മലയാളി പയ്യന്‍, ചെന്നൈ സാക്ഷ്യം വഹിച്ചത് പകരക്കാരന്‌റെ പകരം വെക്കാനില്ലാത്ത...

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ പകരക്കാരനായി ഇറങ്ങി പകരം വെക്കാന്‍ ആരുമില്ലാത്തവനായി പവലിയനില്‍ മടങ്ങി എത്തിയിരിക്കുകയാണ് മലയാളിയായ കരുണ്‍ നായര്‍. നീണ്ട നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിനായി ട്രിപിള്‍ സെഞ്ചുറി നേടിയിരിക്കുകയാണ് ഒരു താരം....

വീണ്ടും അശ്വമേധത്തില്‍ കറങ്ങിവീണ് ഇംഗ്ലണ്ട്; ഇന്ത്യക്ക് ഇന്നിംഗ്സ് ജയം, പരമ്പരയും സ്വന്തം

മുംബൈ: ഒരിക്കല്‍ കൂടി അശ്വിനു മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര. മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിന്റെ ആറ് വിക്കറ്റ് നേട്ടം ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം ഒരുക്കി. രണ്ടാം ഇന്നിംഗ്സില്‍ 195...

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പന്ത് കൊണ്ട് അമ്പയര്‍ക്ക് പരിക്ക്

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പന്ത് കൊണ്ട് അമ്പയര്‍ക്ക് പരുക്ക്. വിക്കറ്റ് കീപ്പറിന് എറിഞ്ഞ നല്‍കിയ പന്താണ് അമ്പയറായ പോള്‍ റാഫേലിന്‌റെ തലയില്‍ കൊണ്ടത്. കളിയുടെ 49 ാം...
- Advertisement -

Block title

0FansLike

Block title

0FansLike