28.8 C
Kerala, India
Tuesday, November 5, 2024
Tags India pak attack

Tag: india pak attack

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചു.

നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്. അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന പാകിസ്ഥാന്‍ വാദം ഇന്ത്യ തള്ളി. ഉറി, രജൗധരി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളില്‍ പാകിസ്ഥാന്‍...

അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു, സുസജ്ജരായിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം ; സാഹചര്യങ്ങള്‍ നീങ്ങുന്നത് ഇന്ത്യാ-പാക് യുദ്ധത്തിലേക്ക്

ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് കടന്നുകയറി തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിച്ച് പുല്‍വാമാ തീവ്രവാദി ആക്രമണത്തിന് മറപടി നല്‍കിയ ഇന്ത്യന്‍ തിരിച്ചടി ഇരു രാജ്യങ്ങളിലും ഉയര്‍ത്തിയിരക്കുന്നത് യുദ്ധസമാനമായ സാഹചര്യം. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്ക് അതിര്‍ത്തിയില്‍ നിന്നും...

പാക് പ്രകോപനം വീണ്ടും: തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക് സൈന്യത്തിന്റെ പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ മോര്‍ട്ടാര്‍ ആക്രമണം നടത്തി. ഞായറാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യവും...

കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു‍.കൊല്ലപ്പെട്ട ഭീകരന് ഒപ്പമുണ്ടായിരുന്ന രണ്ട് ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പെട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. കൊല്ലപ്പെട്ട...

പാക് വെബ്‌സൈറ്റില്‍ സലിംകുമാറും, നിവിന്‍പോളിയും, മോഹന്‍ലാലും: പാക്കിസ്ഥാന് മലയാളികളുടെ മറുപണി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്താന്‍ ഹാക്കര്‍മാര്‍ക്ക് മറുപണി നല്‍കി ഇന്ത്യന്‍ ഹാക്കര്‍മാര്‍. പാക്കിസ്താനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കര്‍മാരായ മല്ലു...

ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പാക് സൈനിക മേധാവിയുടെ നിര്‍ദേശം

ഇന്ത്യ ആക്രമിച്ചാല്‍ അതി ശക്തമായി തിരിച്ചടിക്കാന്‍ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുടെ നിര്‍ദ്ദേശം. നിയന്ത്രണ രേഖയില്‍ ഇന്ത്യ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കാനാണ് നിര്‍ദ്ദേശം. അധികാരമേറ്റ ശേഷം സൈനികരെ...
- Advertisement -

Block title

0FansLike

Block title

0FansLike