Tag: increased fourfold since Covid
കോവിഡിന് ശേഷം ഹൃദ്രോഗതഗികളുടെ എണ്ണത്തിൽ നാലുമടങ്ങ് വർധന
കോവിഡ് മഹാമാരിക്കുശേഷം ഹൃദ്രോഗത്തിൽ നാലുമടങ്ങ് വർധനയുണ്ടായതായി പഠനം. കൊറോണ വൈറസ് കാരണം രക്തക്കുഴലുകളിലെ കോശങ്ങളിലുണ്ടായ വീക്കമായിരിക്കാം ഇതിനു കാരണമെന്നും ചെന്നൈയിലെ ഓമാന്ദുരാർ ഗവ. മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നടത്തിയ പഠനത്തിലാണ് ഈക്കാര്യം...

















