Tag: Immunity
എപ്പോഴും തുമ്മലും മൂക്കൊലിപ്പും ആണോ?
എപ്പോഴും തുമ്മലും മൂക്കൊലിപ്പും ആണോ? ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. അലർജി മൂലം നേസൽ പാസേജിൽ വീക്കമുണ്ടാകും. ഇത് തുമ്മൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്, കണ്ണുകളിലെ ചൊറിച്ചിൽ...

















