24.8 C
Kerala, India
Sunday, December 22, 2024
Tags Health department

Tag: Health department

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപികരിച്ചു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊങ്കാലയുടെ തലേ ദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ്...

സംസ്ഥാനത്ത് ആദ്യമായി ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്നപദ്ധതിയുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ആദ്യമായി ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്നപദ്ധതിയുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെത്തി മരുന്ന് സ്വീകരിച്ച കുട്ടികളേയും ബന്ധുക്കളേയും കണ്ടു. ആശുപത്രിയിലെ മറ്റ്...

ശ്രുതി തരംഗം; സൗജന്യമായി ശസ്ത്രക്രിയകള്‍ നടക്കുന്നു

ശ്രവണ വൈകല്യം നേരിടുന്ന കുട്ടികൾക്കുള്ള ശ്രുതി തരംഗം പദ്ധതിയിൽ ശസ്ത്രക്രിയകൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിൽ ശ്രുതി തരംഗം പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ...

പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം; ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം....

ഷഹല ഷെറിന്റെ മരണത്തില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം

വയനാട്: ബത്തേരിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി ഷഹല മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം. ആരോഗ്യ വകുപ്പിലെ ആഭ്യന്തര വിജിലന്‍സ് ആകും അന്വേഷണം നടത്തുകയെന്നാണ് വിവരം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ...

ശുചിത്വ നടപടികളില്‍ വീഴ്ച; 34 വീട്ടുടമകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്

ശുചിത്വ നടപടികളില്‍ വീഴ്ച വരുത്തിയതിന് കൊച്ചിയിലെ 34 വീട്ടുടമകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. 13,625 വീടുകളും പരിസരങ്ങളും പരിശോധിച്ചതില്‍ കാക്കനാടുള്ള 34 വീടുകളില്‍ ആരോഗ്യ ഭീഷണി സൃഷ്ടിക്കും വിധം ഗുരുതരമായ വീഴ്ച കണ്ടെത്തുകയായിരുന്നു. 'ഹെല്‍ത്തി...
- Advertisement -

Block title

0FansLike

Block title

0FansLike