24.8 C
Kerala, India
Tuesday, December 3, 2024
Tags Health

Tag: health

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ജാഗ്രത പാലിക്കണമെന്ന് ; ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം...

ഇന്ന് ലോക കരൾ ദിനം

പൊതുജനങ്ങളിൽ കരൾ രോഗത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ വർഷവും ഏപ്രിൽ 19ന് ലോക കരൾ ദിനം ആചരിക്കുന്നത്. 'ജാഗ്രത പാലിക്കുക, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ രോഗങ്ങൾ...

ഉറക്ക കുറവ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനു ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ

ഉറക്ക കുറവ് ഗുരുതര ആരോ​ഗ്യ പ്രശ്നമായ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനു ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ. അമേരിക്കയിൽ സാധാരണമായ ഈ രോഗത്തിനു പിന്നിൽ ഉറക്കക്കുറവും കാരണമാണെന്ന് മിനെസോട്ടയിൽ നിന്നുള്ള എം.എൻ.ജി.ഐ ഡൈജസ്റ്റീവ് ഹെൽത്തിലെ...

ആരോഗ്യ രംഗത്തെ സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസിങിന് എതിരെ വ്യാപക വിമർശനം

പ്രമുഖ സ്‌റ്റോക്ക് ബ്രോക്കിങ് കമ്പനിയായ സെറോദയുടെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ നിതിൻ കാമത്തിന് പക്ഷാഘാതം സംഭവിച്ചതിന് പിന്നാലെ ആരോഗ്യ രംഗത്തെ സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസിങിന് എതിരെ വ്യാപക വിമർശനം. പക്ഷാഘാതം സംഭവിച്ച വിവരം അദ്ദേഹം...

ശീതളപാനീയങ്ങൾക്ക് അടിമകളാണെങ്കിൽ ഹൃദയാരോ​ഗ്യം നശിക്കുമെന്ന് പഠനം

ശീതളപാനീയങ്ങൾക്ക് അടിമകളാണെങ്കിൽ ഹൃദയാരോ​ഗ്യം നശിക്കുമെന്ന് പഠനം. ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആഡഡ് ഷു​ഗർ അമിതമായ അളവിലുള്ള ഇവ കുടിക്കുക വഴി അമിതവണ്ണം, പ്രമേഹം, ഹൃദ്രോ​ഗങ്ങൾ, രക്തസമ്മർദം തുടങ്ങിയവയ്ക്കുള്ള സാധ്യത...

കേരളത്തിലെ ആരോഗ്യരംഗം മികച്ചതെന്ന് ഓസ്‌ട്രേലിയന്‍ മന്ത്രി

കേരളത്തിലെ ആരോഗ്യരംഗം മികച്ചതെന്ന് ഓസ്‌ട്രേലിയന്‍ മന്ത്രി. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്‍ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനെത്തിയ...

തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് ബ്രൂസെല്ലോസിസ്;ആരോഗ്യവകുപ്പ്

തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വെമ്പായം പഞ്ചായത്തിലുള്ള ക്ഷീരകര്‍ഷകനും മകനുമാണ് രോഗബാധ സ്ഥിതീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ടെസ്റ്റില്‍ ഇരുവരും പോസിറ്റീവ് ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു....

ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിനെതിരെ ഗൂഢാലോചനയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിനെതിരെ ഗൂഢാലോചനയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആരോപണങ്ങൾക്ക് ആയുസുണ്ടായില്ലെന്നും സൂത്രധാരനെ കൈയോടെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിൽ മാദ്ധ്യമസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പങ്കുണ്ടെന്നും, സർക്കാരിനെതിരെ ഇനിയും കെട്ടിച്ചമക്കലുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തലശേരി മലബാർ കാൻസർ സെന്ററിലെ ലാബുകളെല്ലാം എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ നേടിതായി ആരോഗ്യ മന്ത്രി

മാനദണ്ഡങ്ങൾ പാലിച്ചു കൃത്യമായുള്ള ലാബ് പരിശോധനകൾ ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആശുപത്രികളിലെ ലാബുകളെല്ലാം ദേശീയതലത്തിലെ ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിതായി ആരോഗ്യ മന്ത്രി വീണ ജോർജ്. തലശേരി മലബാർ...

നിപയെ ജയിച്ച കേരളം;പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

നിപയെ ജയിച്ച കേരളം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നാലുപേരും ഡബിൾ നെഗറ്റീവ് ആയി എന്നും മന്ത്രി...
- Advertisement -

Block title

0FansLike

Block title

0FansLike