Tag: HARSHINA
ഹർഷിനയുടെ പോരാട്ടം ഒടുവിൽ വിജയത്തിലേക്ക്
ഹർഷിനയുടെ പോരാട്ടം ഒടുവിൽ വിജയത്തിലേക്ക്. പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ എന്ന് കുറ്റപത്രം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ...