Tag: Fetal remains removed
നവജാത ശിശുവിന്റെ ഉദരത്തിൽ നിന്ന് ഭ്രൂണാവശിഷ്ടം നീക്കി
വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി. ജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധാരണ ഭ്രൂണത്തിന്റെ ശരീരത്തിനുള്ളിൽ ദുർവികസിതമായ മറ്റൊരു ഇരട്ട ഭ്രൂണം...

















