Tag: fenugreek
കുടവയർ കുറയ്ക്കാൻ ഉലുവ
ശരീരഭാരം കുറഞ്ഞാലും കുടവയർ കുറയ്ക്കാനാണ് പ്രയാസം. വ്യായാമം ഇല്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശൈലി, ഉദാസീനമായ ജീവിതശൈലി എന്നിങ്ങനെ കുടവയർ ഉണ്ടാകുന്നതിന് കാരണങ്ങൾ പലതാണ്. എന്നാൽ കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗമാണ് ഉലുവയെന്ന് ഓർമ്മിപ്പിക്കുകയാണ്...

















