Tag: ensure economic and social security
മടങ്ങിയെത്തുന്ന പ്രവാസികളുടെ സാമ്പത്തിക-സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ നൂതനാശയങ്ങൾ ചർച്ചയാക്കി ലോക കേരള സഭ
തിരിച്ചെത്തുന്ന പ്രവാസികളുടെ സമഗ്രമായ സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ഷേമനിധിയിലെ പ്രായപരിധി ഒഴിവാക്കുക, 18-40 വയസുകാർക്കായി രണ്ടാം തലമുറ പെൻഷൻ പദ്ധതി ആവിഷ്‌കരിക്കുക, കുറഞ്ഞ സിബിൽ സ്‌കോർ ഉള്ളവർക്കും കേരള ബാങ്ക് വഴി വായ്പ...

















