Tag: donald trump
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അമേരിക്ക ഉപേക്ഷിക്കുമെന്ന് ട്രംപിന്റെ ഭീഷണി
വാഷിങ്ടണ്‍ സിറ്റി : ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് അമേരിക്ക. ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ നീക്കം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താത്പര്യ പ്രകാരമാണ് തീരുമാനം.
ഇന്ത്യയില്‍ നിന്നുള്ള...
ട്രംപ് പണിതുടങ്ങി; മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക മതില്‍ക്കെട്ടുന്നു
ന്യൂയോര്‍ക്ക്: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനൊരുങ്ങി അമേരിക്ക. ഇതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പവച്ചു. മതില്‍ കെട്ടുന്നതോടെ ഇരു രാജ്യങ്ങളും കൂടുതല്‍ സുരക്ഷിതമാകുമെന്നും അനധികൃതമായി ആയുധങ്ങളും പണവും കൈമാറ്റം ചെയ്യുന്നത് അവസാനിക്കുമെന്നും...
ഹില്ലരിയ്ക്ക് പകരം താനായിരുന്നെങ്കില്‍ ട്രംപ് പരാജയപ്പെട്ടേനേ: ഒബാമ
ന്യൂയോര്‍ക്ക് : നവംബര്‍ എട്ടിന്് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹില്ലരിക്കു പകരം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഞാനായിരുന്നുവെങ്കില്‍ ട്രംപ് പരാജയപ്പെടുമായിരുന്നുവെന്ന് ഒബാമ. സി.എന്‍.എനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണം ശരിയായ രീതിയിലായിരുന്നില്ലെന്നും, വിജയം...
അമേരിക്കക്കാര്‍ക്ക് പകരം വിദേശീയരെ നിയമിക്കാനാകില്ല; ട്രംപിന്റെ നിലപാട് ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
വാഷിങ്ടണ്‍: അമേരിക്കയിലെ കമ്പനികളില്‍ സ്വദേശി പൗരന്‍മാര്‍ക്ക് പകരം വിദേശീയരെ നിയമിക്കുന്നത് തടയുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. എമിഗ്രേഷന്‍ കൂടാതെ വിദേശീയരെ വിദഗ്ധ തൊഴിലുകളില്‍ താല്‍ക്കാലികമായി നിയമിക്കാന്‍ സഹായിക്കുന്ന പ്രത്യേക വിസാ...
മോഡിയെ പിന്നിലാക്കി ഡൊണള്‍ഡ് ട്രംപ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍
വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഹിലരി ക്ലിന്റണെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പിന്തള്ളിയാണ് ട്രംപ് പുരസ്‌കാരം നേടിയത്. മോഡി ഉള്‍പ്പെടെ...
മാധ്യമങ്ങളെ ചീത്തവിളിച്ചും ശകാരിച്ചും ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് മുതല്‍ ചതുര്‍ത്ഥിയായ മാധ്യമങ്ങളോട് തെരഞ്ഞെടുപ്പിന് ശേഷവും നിലപാടിലുറച്ച് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളെ നുണയന്മാരെന്നും വഞ്ചകരെന്നും സത്യസന്ധത ഇല്ലാത്തവരെന്നും വിളിച്ച ട്രംപ് കഴിഞ്ഞ ദിവസം പണി കൊടുത്തത് ന്യൂയോര്‍ക്ക് ടൈംസിന്....
അമേരിക്കയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരി
ഷിക്കാഗോ: അമേരിക്കയില്‍ മുസ്‌ലിംങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വീണ്ടും. ചിക്കാഗോയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരിയതാണ് പുതിയ സംഭവം.
മുസ്‌ലിം വിരുദ്ധത പ്രകടിപ്പിച്ചിട്ടുള്ള ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്കയിലെ മുസ്‌ലിംങ്ങളുടെ ജീവിതം ദുരിതത്തിലാണ്. കടുത്ത...