Tag: district health department
എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി...
എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യിൽ...
ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാൻ എറണാകുളത്ത് പൊതുജനാരോഗ്യ നിയമം കർശനമാക്കും എന്ന് ജില്ലാ ആരോഗ്യവകുപ്പ്
ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാൻ എറണാകുളത്ത് പൊതുജനാരോഗ്യ നിയമം കർശനമാക്കും എന്ന് ജില്ലാ ആരോഗ്യവകുപ്പ്. വർധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാനാണ് നടപടി. മേയ് മാസം മൂന്നാം ആഴ്ച്ച മുതൽ പിഴയോടുകൂടി നിയമം നടപ്പിലാക്കിത്തുടങ്ങും. ഈ...
സംസഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ചിക്കൻപോക്സ് പടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
സംസഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ചിക്കൻപോക്സ് പടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കൻപോക്‌സ് കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. കേരളത്തിൽ ഈ വർഷം ഇതുവരെ മൂവായിരത്തിലധികം പേർക്ക് ചിക്കൻപോക്‌സ്...
പാലക്കാട് ഉത്സവപ്പറമ്പുകളിൽ നിന്ന് റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി ജില്ലാ ആരോഗ്യ വിഭാഗവും...
പാലക്കാട് ഉത്സവപ്പറമ്പുകളിൽ നിന്ന് റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി ജില്ലാ ആരോഗ്യ വിഭാഗവും പോലീസും. ഉത്സവപ്പറമ്പുകളിൽ ഇത്തരം മിഠായികൾ വ്യാപകമായി വിൽപ്പനയ്ക്ക് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ക്യാൻസറിനും...