22.8 C
Kerala, India
Sunday, December 22, 2024
Tags Dileep

Tag: dileep

നടിയെ ആക്രമിച്ച കേസ് വിചാരണ ആരംഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടപടികൾ ആരംഭിച്ചു. എറണാകുളത്തെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. വിചാരണ നടപടികൾക്കായി നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കേസിനാസ്പദമായ സംഭവം നടന്ന് രണ്ട്...

ദിലീപുമായുള്ള കൂട്ടുകെട്ടിലുള്ള ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകള്‍; എന്നാല്‍ ഇന്ന് ദിലീപിനെ സമീപിക്കാന്‍ സാധിക്കുന്നില്ല

ദിലീപിന്റേയും ജോണി ആന്റണിയുടേയും കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ് ചിത്രങ്ങളിളെല്ലാം ഇതിന് ഉദാഹരണമാണ്. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ കൈയിലെടുക്കാന്‍ ജോണി ആന്റണി ചിത്രങ്ങള്‍ക്ക് പ്രത്യേക കഴിവ്...

ദിലീപിന്റെ ‘ദേ പുട്ടി’ല്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ...

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. നേരത്തെ ദിലീപ് ഇതേ ആവശ്യം ഉയര്‍ത്തുകയും എന്നാല്‍ സിംഗിള്‍ ബെഞ്ച് ആവശ്യം തള്ളുകയും ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ച്...

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് തേടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി...

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത മാസം മൂന്നിലേക്ക് മാറ്റിവച്ചു. വാദത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ...

നടിയെ തട്ടിക്കൊണ്ടുപോകല്‍: തന്നെ കുടുക്കാന്‍ ശ്രമമെന്ന് ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നതായി നടന്‍ ദിലീപിന്റെ ആരോപണം. ജോര്‍ജ്ജേട്ടന്റെ പൂരം എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസിങിന് ഇടയില്‍ തൃശൂരിലാണ് ദിലീപീ വികാരാധീനനായി പ്രതികരിച്ചത്. പ്രേക്ഷകര്‍ക്കിടയില്‍...

മഞ്ജുവിനെ ഒഴിവാക്കാന്‍ ദിലീപ് സമീപിച്ചിട്ടില്ല; കമല്‍

മാധവിക്കുട്ടിയുടെ ജീവിതം ആസ്പതമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തും. എന്നാല്‍ ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ ഒഴിവാക്കാന്‍ ദിലീപ് കമലിനെ സമീപിച്ചെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇതിന്റെ...

ദിലീപിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടനും നിര്‍മാതാവുമായ ദിലീപാണെന്ന് ലിബര്‍ട്ടി ബഷീര്‍. ദിലീപ് തീയേറ്ററുടമകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയതായിരുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സിനിമാ...

തന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചത് മൂന്നു ചാലക്കുടിക്കാര്‍: ദിലീപ്

തന്നെ വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചത് ചാലക്കുടിയാണെന്നും അതിനാല്‍ ചാലക്കുടിയോട് തനിക്ക് വലിയ ആത്മബന്ധമാണ് ഉള്ളതെന്നും നടന്‍ ദിലീപ്. ദിലീപ് ആരംഭിച്ച ജി പി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും നൂറു പേര്‍ക്കു...

ദിലീപും മോഹന്‍ലാലും തമ്മില്‍ പിണക്കമോ?

മോഹന്‍ലാലും ദിലീപും അത്ര രസത്തിലല്ലെന്ന തരത്തില്‍ ഗോസിപ്പുകള്‍. ഒരു പ്രമുഖ സിനിമ വാരികയില്‍ ചില സിനിമ പ്രവര്‍ത്തകരെ ഉദ്ദരിച്ചാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.  മഞ്ജു സിനിമയിലേക്ക് മടങ്ങി വന്ന ശേഷം സത്യന്‍...
- Advertisement -

Block title

0FansLike

Block title

0FansLike